
അന്ന് തന്നെ കണ്ടപ്പോള്‍ ഫഹദ് അലറി കരഞ്ഞു…, അതോടെ ഒരു കാര്യം ഉറപ്പായി.. ഓര്‍മ്മ പങ്ക് വച്ച് ബാബു ആന്റണി
മലയാളത്തിലെ ഒരേയൊരു ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. വില്ലനായും നായകനായും തിളങ്ങിയ അദ്ദേഹം 1986 ല്‍ ഭരതന് സംവിധാനം ചെയ്ത ചിലമ്ബിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭരതന്റെ തന്നെ സ്വപ്ന പദ്ധതി ആയ വൈശാലിയെന്ന ചിത്രത്തിലെ ലോമപാദ മഹാരാജാവായിട്ടാണ് അദ്ദേഹം …
Read More