ഇന്ധനമല്ല, ചൈനയുടേത് വെള്ളം നിറച്ച മിസൈലുകൾ ; യുഎസ് ഇന്റലിജൻസ്

ലോകരാജ്യങ്ങൾക്കിടയിൽ ആയുധബലം വർധിപ്പിച്ചുകൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പുത്തൻ മിസൈൽ പരീക്ഷണങ്ങളും ആയുധ പരീക്ഷണങ്ങളും നടത്താറുള്ളത്. അമേരിക്ക അടക്കം ചൈനയുടെ മിസൈൽ പരീക്ഷണത്തെ സൂക്ഷ്മമായി വീക്ഷിക്കാറുമുണ്ട്. എന്നാൽ ചൈനയുടെ മിസൈൽ പരീക്ഷണത്തിൽ അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് യുഎസ് …

ഇന്ധനമല്ല, ചൈനയുടേത് വെള്ളം നിറച്ച മിസൈലുകൾ ; യുഎസ് ഇന്റലിജൻസ് Read More

ഇനി പട്ടിയിറച്ചി കഴിക്കാന്‍ പോയാല്‍ പെടും. മൂന്നുവര്‍ഷം അഴിയെണ്ണാം. പോരാത്തതിന്‌ പിഴയും.

വേനൽക്കാലത്ത് ശാരീരിക കരുത്ത് വർധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാർ ഉപയോഗിച്ചിരുന്നത്. പ്രായമായവരാണ് കൂടുതലും ഇപ്പോഴും നായകളുടെ മാംസം ഭക്ഷിക്കുന്നത്. മൃഗസംരക്ഷണത്തോടുള്ള സമൂഹത്തിൻറെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉൾക്കൊണ്ടാണ് പുതിയ നീക്കം. മൂന്നു വർഷത്തെ ഗ്രേസ് പീരീഡിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. നിയമം …

ഇനി പട്ടിയിറച്ചി കഴിക്കാന്‍ പോയാല്‍ പെടും. മൂന്നുവര്‍ഷം അഴിയെണ്ണാം. പോരാത്തതിന്‌ പിഴയും. Read More

കൽക്കരി ഖനി തൊഴിലാളികൾ മാമൂത്തിൻറെ കൂറ്റൻ കൊമ്പ് കണ്ടത്തി

ചരിത്രാതീത കാലത്ത് മൺമറഞ്ഞുപോയ വമ്പൻ ജീവികളാണ് മാമൂത്തുകൾ. ഇന്നത്തെ ആനകളെക്കാൾ വലിപ്പമുള്ള മാമൂത്തുകൾ ഒരിക്കൽ ഭൂമിയിൽ സ്വൈര്യവിഹാരം നടത്തിയിരുന്നു. പതിനായിരം വർഷം മുമ്പ് മണ്മറഞ്ഞ മാമൂത്തിൻറെത് എന്ന് പറയപ്പെടുന്ന കൊമ്പ് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം കൽക്കരി ഖനി തൊഴിലാളികൾ. ഒരു മനുഷ്യനേക്കാൾ …

കൽക്കരി ഖനി തൊഴിലാളികൾ മാമൂത്തിൻറെ കൂറ്റൻ കൊമ്പ് കണ്ടത്തി Read More