
തലശ്ശേരിയിലെ പാര്‍ക്കിലിരുന്നു “സ്നേഹപ്രകടനം” നടത്തിയ നിരവധി പേരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി… സമൂഹ മാധ്യമത്തില്‍ വൈറലായ ദൃശ്യങ്ങള്‍ക്കു പിന്നില്‍…
തലശ്ശേരിയിലെ പാര്‍ക്കില്‍ വച്ച് ‘അമിത സ്നേഹ പ്രകടനം’ നടത്തിയനിരവധി പേരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പതിഞ്ഞതായി നിഗമനം. പലരുടേയും അതിര് വിട്ട ചേഷ്ടകള്‍ ഈ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി പ്രചരിപ്പിച്ചു. തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ കാഴ്ച്ചക്കാരേറുന്നത്. …
Read More