
നഷ്ടപ്പെടാൻ ഒന്നുമില്ലാതെയാണ് താൻ ഈ ഇൻഡസ്ട്രിയിലേക്ക് എത്തിയത്…താരപുത്രന്മാര് എന്തെങ്കിലും അച്ചീവ് ചെയ്താല്‍ തന്നെ, നീ ഇന്നാളുടെ മോനല്ലേ എന്ന കമ്പാരിസൺ വരും…ഇവിടെ എല്ലാവരും തുല്ല്യരാണെന്ന് ടോവിനോ തോമസ്…
ഹിന്ദി സിനിമാ ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വാക്കാണ് നെപ്പോട്ടിസം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നും നേരിട്ട് ബോളിവുഡിലേക്ക് എത്തുന്നവരാണ് ഹിന്ദി സിനിമയിലെ മിക്ക താരങ്ങളും. എന്നാൽ മലയാള സിനിമയിൽ കഴിവില്ലാതെ നെപ്പോട്ടിസം കൊണ്ട് മാത്രം പിടിച്ചു നിൽക്കാനാകില്ലെന്ന് ടോവിനോ തോമസ് …
Read More