മണി എന്ന മനുഷ്യസ്നേഹിയെക്കുറിച്ച് പുറം ലോകം അറിയാത്ത കഥ പങ്ക് വച്ച് സംവിധായകന്‍ വിനയന്‍

അകാലത്തില്‍ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ നടനായ കലാഭവന്‍ മണിയെ നിറകണ്ണുകളോടെ അല്ലാതെ ഓര്‍മിക്കുവാന്‍ ഒരു മലയാളിക്കും കഴിയില്ല. മികച്ച ഒരു നടന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി കൂടി ആയിരുന്നു അദ്ദേഹം. അറിഞ്ഞും അറിയാതെയും അദ്ദേഹം ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ …

Read More

രാജാപ്പാട്ടിന് പകരം രവീന്ദ്രസംഗീതം വന്ന വഴി. ആ കഥ ലനിന്‍ രാജേന്ദ്രന്‍ പറയുന്നു.

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയ്ക്കു ചലച്ചിത്രഭാഷ്യം ഒരുക്കുമ്പോള്‍ സംഗീതം നല്കുവാന്‍ ഇളയരാജ അല്ലാതെ മറ്റൊരാളും തന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല കാരണം അത്യന്തം സംഗീത സാന്ദ്രമായ ഒരു കഥയാണ് നഷ്ടപ്പെട്ട നീലാംബരി. പ്രണയത്തില്‍ന്റെ ഭാവതലങ്ങള്‍ ചിത്രത്തില്‍ ഉടനീളം …

Read More

ഇരുവറിലേക്ക് ആദ്യം തിരഞ്ഞെടുത്തെങ്കിലും ഒടുവില്‍ തഴയപ്പെട്ടു. തോല്‍വി സമ്മതിക്കാതെ പരിശ്രമിച്ചു. പിന്നീടുള്ളത് ചരിത്രം

അലയ്പ്പായുതേ എന്ന മണിരത്നം ചിത്രത്തിലൂടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തു വച്ച നടനാണ് രംഗനാഥന്‍ മാധവന്‍ എന്ന ആര്‍ മാധവന്‍. നോര്‍ത്ത് ഇന്‍ഡ്യയിലും സൌത്ത് ഇന്‍ഡ്യയിലും ഒരേപോലെ കഴിവ് തെളിയിച്ച അപൂര്‍വം ചില നടന്മാരില്‍ ഒരാളാണ് അദ്ദേഹം. അക്കാദമിക്സ് വിദ്യഭ്യാസ്സത്തില്‍ സമര്‍ത്ഥനായിരുന്ന ഇദ്ദേഹം ഒരുകാലത്ത് …

Read More

അവസ്സരത്തിനായി കിടക്ക പങ്കിടുന്ന നടിമാരെ തനിക്ക് അറിയാം: പദ്മപ്രിയ

മലയാളത്തിലെ മുഖ്യധാരാ നായികമാരില്‍ മുന്‍പന്തിയില്‍ നീല്‍ക്കുന്ന താരമാണ് പദ്മപ്രിയ. മലയാളത്തിലും തമിഴിലുമുള്‍പ്പെടെ ഒട്ടുമിക്ക സൌത്ത് ഇന്‍ഡ്യന്‍ ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുള്ള പദ്മപ്രിയ തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ ഒരിക്കല്‍ പോലും വൈമനസ്യം കാണിച്ചിട്ടില്ല. സിനിമയിലും ജീവിതത്തിലും ഒരുപോലെ ബോള്‍ഡ് ആയ അപൂര്‍വം …

Read More

‘അത് ഞാനല്ല..വീഡിയോ കണ്ട് ഞെട്ടിത്തരിച്ചു’ : നഗ്ന വീഡിയോ പ്രചരിച്ചതിനെതിരെ വിശദീകരണവുമായി സിനിമാ താരം രമ്യ സുരേഷ്

‘അത് ഞാനല്ല..വീഡിയോ കണ്ട് ഞെട്ടിത്തരിച്ചു’ : നഗ്ന വീഡിയോ പ്രചരിച്ചതിനെതിരെ വിശദീകരണവുമായി സിനിമാ താരം രമ്യ സുരേഷ്ഞാന്‍ പ്രകാശന്‍, കുട്ടന്‍ പിള്ളയുടെ ശിവരാത്രി,നിഴല്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രമ്യ സുരേഷ്. എന്നാല്‍ കുറച്ചു ദിവസ്സങ്ങളായി താരത്തിന്‍റേതെന്ന …

Read More

മകന്‍റെ വിശേഷം പങ്ക് വച്ച് ശ്രേയ ഘോഷല്‍,

ഇന്‍ഡ്യന്‍ സിനിമാ സംഗീതത്തില്‍ ലതാ മങ്കേഷ്കറിനും എസ് ജനകിക്കും കെ എസ് ചിത്രയ്ക്കും ശേഷം ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്ന പിന്നണി ഗായികയുടെ പേരാണ് ശ്രേയാ ഘോഷല്. ദേവദാസ് എന്ന സന്‍ജയ് ലീലാ ബന്‍സാരിയുടെ ചിത്രത്തിലൂടെ കടന്ന് വന്ന ഇവര്‍ അതേ …

Read More

ഒരുകാലത്ത് സൌത്ത് ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു രേഖ ഓർമകൾ പങ്കുവെക്കുന്നു,

ഒരുകാലത്ത് സൌത്ത് ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു രേഖ. 86 ല്‍ പുറത്തിറങ്ങിയ പുന്നകൈ മന്നന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവര്‍ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചതു. തുടര്‍ന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഇരട്ട സംവിധായകരായ സിദ്ധിക് …

Read More

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന സിനിമാ മേഖലയിലെ തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സഹായഹസ്തം ; ജീവിതത്തിലും മാസ്സ് ആയി യാഷ്

കോവിഡ് വ്യാധിയെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന സിനിമാ പ്രവര്‍ത്തകര്ക്കു കൈത്താങ്ങാവുകയാണ് കന്നഡ സൂപ്പര്‍ താരം യാഷ്. കെ ജീ എഫ് എന്ന ചിത്രത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിയ താരമാണ് നവീന്‍ കുമാര്‍ ഗൌഡ എന്ന യാഷ്. 2010 മുതല്‍ തുടര്‍ച്ചയായി കന്നഡ സിനിമയില്‍ ബ്ലോക് …

Read More

താര പത്നിയുടെ അറസ്റ്റ് വൈകുന്നതില്‍ അമര്‍ഷം,

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ രാജന്‍ പി‌ ദേവിന്റെ മരുമകളായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പത്നിയായ ശാന്തയുടെ അറസ്റ്റ് വൈകുന്നതായി പ്രിയങ്കയുടെ മാതാപിതാക്കള്‍. ഈ കേസ്സുമായി ബന്ധപ്പെട്ട് രാജന്‍ പീ ദേവിന്റെ മകനായ ഉണ്ണി പീ ദേവിനെ നേരത്തെ തന്നെ പോലീസ് …

Read More

പ്രശസ്ത നടിയുടെ ചിത്രം മറയാക്കിഅശ്ലീല ചാറ്റിങിന് !

ദൃശ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റവും അധികം ഭയക്കുന്നതും മനസ്സിക ബുദ്ധിമുട്ട് അനുഭവിക്കുന്നതും തങ്ങളുടെ പേരില്‍ വ്യാജന്‍മാര്‍ സൃഷ്ടിക്കുന്ന ഫേക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴിയുള്ള അപവാദ പ്രചരണങ്ങളെയാണ്. മലയാളത്തിലെ ഒട്ടു മിക്ക ബിഗ് സ്ക്രീന്‍ മിനി സ്ക്രീന്‍ താരങ്ങളും ഇത്തരക്കാരുടെ അസ്സന്‍മാര്‍ഗിക …

Read More