
എൻ്റെത് ഒരു തിരിച്ചുവരവാണെന്ന് ഒന്നും തോന്നുന്നില്ല, എല്ലാവരും പറയുമ്പോഴാണ് താൻ അതിനെപ്പറ്റി ചിന്തിക്കുന്നത്; മാലിക് വിശേഷങ്ങളുമായി നടി ജലജ
കൊച്ചി: 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ജലജ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ മാലികിൽ കേന്ദ്ര കഥാപാത്രമായ അലി ഇക്കയുടെ ഉമ്മയായ ജമീലയായാണ് നടി ജലജ അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. എന്നാൽ …
Read More