വിവാഹത്തിന് മുന്പ് നിരവധി പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത് വല്ലാതെ ആസ്വദിച്ചിരുന്നു. പക്ഷേ അതൊന്നും വിവാഹം കഴിക്കാന്‍ വേണ്ടി ആയിരുന്നില്ലന്നു വിദ്യ ബാലന്‍…

ശ്രീദേവിക്ക് ശേഷം ബോളിവുഡില്‍ ഒരു സിനിമ ഒറ്റയ്ക്ക് തോളിലേറ്റാന്‍ ശേഷിയുള്ള നടിയായിട്ടാണ് വിദ്യാ ബാലനെ വിലയിരുത്തുന്നത്. പകുതി മലയാളി ആയ വിദ്യ ഹിന്ദി സിനിമയാണ് തന്‍റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു ബോളീവുഡ് സിനിമയില്‍ ചുവടുറപ്പിക്കുക ആയിരുന്നു. വ്യവസായി ആയ സിദ്ധാര്‍ഥിനെയാണ് വിദ്യ ബാലന്‍ …

Read More

ഹൃത്വിക്കും കരീനയും തമ്മില്‍ പ്രണയത്തിലായിരുന്നോ… ഒരു മുറിയില്‍, രണ്ട് പേരും എന്തു ചെയ്യുക ആയിരുന്നു.. ആ പ്രണയ കഥയെ കുറിച്ച്‌ ഹൃത്വിക്‌

ഹിന്ദി ചലചിത്ര ലോകത്തെ രണ്ടു സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും ഹൃതിക് റോഷനും. നിരവധി ആരാധകരുള്ള ഇരുവരും സിനിമയിലേക്ക് കടന്നു വരുന്നത് ഏതാണ്ട് ഒരേ സമയത്തു തന്നെ ആയിരുന്നു. രണ്ടു പ്രശസ്തമായ താര കുടുംബത്തില്‍ നിന്നുമാണ് അഭിനയത്തിന്‍റെ മാസ്മരിക ലോകത്തേക്ക് ഇവര്‍ …

Read More

അതിനു ശേഷം അഭിനയത്തിനോടുള്ള കീര്‍ത്തിയുടെ പാഷന്‍ തിരിച്ചറിഞ്ഞു.. പക്ഷേ അപ്പോഴും ഉള്ളില്‍ ഒരു ഭയം ഉണ്ടായിരുന്നുവെന്ന് അച്ഛന്‍ സുരേഷ് കുമാര്‍…

തെന്നിന്ത്യയിലാകമാനം നിരവധി ആരാധകരുള്ള മലയാളി നടിയാണ് കീര്‍ത്തി സുരേഷ്. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത കുബേരന്‍ എന്ന ചിത്രത്തില്‍ ഒരു ബാലതാരമായിട്ടായിരുന്നു കീര്‍ത്തി തന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത്.  പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ നായിക ആയി അരങ്ങേറി. മലയാളത്തിലാണ് …

Read More

എന്നാണ് പുതിയ കാമുകനെ വിവാഹം കഴിക്കുന്നതെന്ന് ചോദ്യം… കല്ല്യാണത്തെ കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ലന്നു കമല്‍ ഹാസന്റെ മകള്‍….താരപുത്രിയുടെ തമാശകള്‍….

കമല്‍ ഹാസന്‍റെ മകള്‍, എന്നതിനപ്പുറം മറ്റൊരു വിശേഷണവും ശ്രുതി ഹാസന് ആവശ്യമില്ല. മറ്റൊരര്‍ത്ഥത്തില്‍ മറ്റേതൊരു വിശേഷണത്തെക്കാളും മുകളില്‍ നില്ക്കും ആ സര്‍ നയിം. പക്ഷേ അച്ഛന്‍റെ നിഴലിനപ്പുറം സ്വന്തമായി ഒരു മേല്‍വിലാസം ശ്രുതി ഇതിനോടകം നേടിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച …

Read More

“അറിവില്ലായ്മ ഒരു തെറ്റല്ല..” നിയമ ലംഘനം നടത്തിയവര്‍ക്കെല്ലാം ഷമ്മി ഒരു ശല്യം തന്നെയായിരുന്നു ; ഗണേഷ് കുമാര്‍ പറഞ്ഞ പച്ചക്കള്ളം തെളിവ് സഹിതം പൊളിച്ചടുക്കി കുറിപ്പ്…..

ഷമ്മി തിലകന്‍ കൊല്ലത്തുള്ള നാട്ടുകാര്‍ക്ക് ഒരു വലിയ ശല്യമായിരുന്നു എന്ന ഗണേഷ് കുമാര്‍ എം എല്‍എ യുടെ ആരോപണത്തിന് മറുപടിയുമായി ഷമ്മി തിലകന്‍ രംഗത്ത്.  പത്തനാപുരം എം എല്‍എ യുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത് എന്നു തുടങ്ങുന്ന കുറിപ്പില്‍, അറിവില്ലായ്മ ഒരു …

Read More

വേറെയാര്‍ക്കും സമയമില്ലാത്തതുകൊണ്ടാണ് ഇടവേള ബാബു സംഘടന ജനറല്‍ സെക്രട്ടറിയായി തുടരുന്നത്..താന്‍ ഇടവേള ബാബുവിനെപ്പോലെ ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ അല്ല, അത്ര ഇംഗ്ലീഷ് പരിജ്ഞാനമില്ല..; രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍

താര സംഘടന ആയ അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിന്റെ വിഷയത്തില്‍ അമ്മ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ കാര്യത്തിലും സ്വീകരിക്കണം. അതിജീവിതയുടെ ആരോപണങ്ങള്‍ക്ക് ഇടവേള ബാബു ഇതുവരെ മറുപടി നല്‍കിയിട്ടില്ലന്നും ഗണേഷ് …

Read More

താന്‍ നല്ലവനാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നെങ്കിലും നാട്ടുകാര്‍ക്ക് അത് അറിയില്ലായിരുന്നു… ആ സംഭവത്തിന് ശേഷം നാട്ടുകാര്‍ക്ക് തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നുവെന്ന് ജോണി ആന്റണി….

സംവിധായകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ച ജോണി ആന്റണി ഇന്ന് വ്യത്യസ്ഥമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു നടന്‍ എന്ന പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സിനിമകളിലും ജോണി ആന്‍റണി ഒരു ഭാഗമാണ്. അടുത്തിടെ ജഗദീഷ് അവതാരകനായി എത്തിയ …

Read More

സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെ… മതം ഒരു തരം മദമാണ്… വൃത്തികെട്ട വിഷമാണ് മതം: ആഞ്ഞടിച്ച് ജസ്‌ല മാടശ്ശേരി

പ്രവാചക നിന്ദ ആരോപിച്ച് തയ്യല്‍ക്കാരനെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ബിഗ് ബോസ് താരം ജസ്‌ല മാടശ്ശേരി രംഗത്ത്. സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് അവര്‍ ഈ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചത്.  മതത്തിന്‍റെ പേരില്‍  ഒരു ജീവനാണ് …

Read More

ഫ്ലൈറ്റില്‍ വച്ചും തിയേറ്ററില്‍ സിനിമ കാണാന്‍ എത്തുമ്പോഴുമൊക്കെ പലരും പരാതിയുമായി എത്തും. അവര്‍ നമ്മളെ വിശ്വസിച്ചാണ് ഇതൊക്കെ പറയുന്നതെന്ന് വിധുബാല….

ഒരുകാലത്ത് മലയാള ചലചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന അഭിനയേത്രി ആയിരുന്നു വിധുബാല. അഭിനയ ലോകത്ത് നിന്നും ഒരു ഇടവേള എടുത്ത അവര്‍ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് പുതു തലമുറയ്ക്ക് പരിചിത ആകുന്നത്. കഥയല്ലിതു ജീവിതം എന്ന വളരെ പ്രശസ്തമായ ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് വിധുബാല …

Read More

പലരുടേയും കല്യാണം നടത്തി. പക്ഷേ സ്വന്തം വിവാഹ ജീവിതം മാത്രം ശരിയായില്ല… അയാള്‍ക്ക് മറ്റൊരു കുടുംബം ഉണ്ടെന്ന് അറിഞ്ഞതോടെ ഒപ്പം ജീവിക്കില്ലന്നു ഉറപ്പിച്ചു പറഞ്ഞു…. ജീവിതത്തിലെ അറിയാക്കഥകള്‍ ഷീല തുറന്നു പറയുന്നു….

മലയാള ചലചിത്ര ലോകത്തെ എക്കാലത്തെയും മികച്ച അഭിനയേത്രികളില്‍ ഒരാളാണ് ഷീല. കേവലം 13 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഷീല അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഏതാണ്ട് ആറ് പതിറ്റാണ്ടോളം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്ന അവര്‍ ഏവര്‍ക്കും ഒരു പ്രചോദനമാണ്. ഇപ്പൊഴും …

Read More