
ഒരിക്കല്‍ താന്‍ ഇരുന്ന കാറിന്റെ പിന്‍സീറ്റിലേക്ക് അയാളുടെ കൈ വന്നു. പിന്നീട് ഡ്രസ് മാറ്റി…..പല തവണ ഹോട്ടലില്‍ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിപ്പിച്ചു.. നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് വെബ് സീരീസ് താരം
കൗമാര പ്രായത്തില്‍ താന്‍ നിരവധി തവണ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന തുറന്നു പറച്ചിലുമായി പ്രമുഖ നടി കുബ്ര സൈത്ത്.സേക്രഡ് ഗെയിംസ് വെബ് സീരീസിലൂടെ പ്രശസ്തയായ നടിയാണ് പതിനേഴു വയസ് മാത്രം പ്രായമുള്ളപ്പോള്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. തന്റെ ഏറ്റവും …
Read More