വീട്ടുടമസ്ഥന്റെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ യുവതിയെ കൊലപ്പെടുത്തി: 7 മാസം പ്രായമുള്ള കുഞ്ഞിന്റെ മുൻപിൽ വെച്ചാണ് കൊല നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതിയും 7 മാസം പ്രായമുള്ള പെൺകുഞ്ഞും മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാലു മാസങ്ങൾക്ക് മുൻപാണ് യുവതിയും അവരുടെ ഭർത്താവും 7 മാസം പ്രായമുള്ള ദത്തുപുത്രിയും ഡൽഹിയിലുള്ള പുതിയ വീട്ടിലേക്ക് താമസം മാറിയത്. …

Read More

15 വയസ്സുകാരനായ മകനെ വിൽക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ.

15 വയസ്സ് പ്രായമുള്ള മകനെ വിൽക്കാൻ ശ്രമിച്ചതിനാണ് പിതാവും കൂട്ടാളികളും അറസ്റ്റിൽ ആയിരിക്കുന്നത്. 15 വയസ്സുകാരന്റെ പിതാവായ സന്തോഷ് റാം ആണ് മുഖ്യപ്രതി. പ്രതിയുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. 15 വയസ്സുകാരന്റെ അമ്മയാണ് …

Read More

കോവിഡ് ബാധിച്ച അമ്മയെ വഴിയിലുപേക്ഷിച്ച മകനെതിരെ കേസെടുത്തു: പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും സ്ത്രീ മരണപ്പെടുകയായിരുന്നു.

കോവിഡ് പോസിറ്റീവായ അമ്മയെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ മക്കളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഉത്തർപ്രദേശിലെ കാൻപൂരിൽ ആണ് അതി ദാരുണമായ സംഭവം നടന്നത്. ഗുരുതരമായ അവസ്ഥയിൽ അമ്മയെ തനിച്ചാക്കി മകനും മകളും പോവുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കിടക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ …

Read More

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച വരനെ വിവാഹവേദിയിൽ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് വരനെ വിവാഹ വേദിയിൽ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ജലന്ധറിലെ ലാണ് സംഭവം നടന്നത്. ക്ഷേത്രത്തിനുള്ളിൽ വച്ച് നടന്ന വിവാഹ ചടങ്ങിനിടെ ആണ് പോലീസ് എത്തി വരനെ പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ പഞ്ചാബിൽ കർശനമായി …

Read More

തിരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ നിങ്ങൾ അന്യഗ്രഹത്തിൽ ആയിരുന്നോ? : ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

കോവിഡ്-19 ന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയായിരുന്നു. കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ഉത്തരവാദിയായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. ഇലക്ഷൻ പ്രചാരണങ്ങളും റാലികളും നടത്തിയതാണ് കോവിഡിന്റെ അതിരൂക്ഷമായ …

Read More

തലസ്ഥാനത്ത് ചാക്കുകണക്കിന് കഞ്ചാവ്: 160 കിലോ പിടികൂടി.

ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്ന കഞ്ചാവാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കഞ്ചാവ് ഏതൊക്കെയാണ് സംസ്ഥാനത്ത് നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമുള്ള കഞ്ചാവ് മാഫിയയിൽ പെട്ടവരാണ് കേരളത്തിലേക്ക് കഞ്ചാവ് കയറ്റിയയക്കുന്നത്. കേരള ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് …

Read More

സ്വകാര്യ ആശുപത്രികളിൽ ഓക്സിജന് അമിത നിരക്ക് ഈടാക്കുന്നു: ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45,600 രൂപയുടെ ബിൽ

കേരള-തമിഴ്നാട് ബോർഡറിലുള്ള ആശുപത്രിയാണ് ഓക്സിജന്റെ പേരിൽ കൊള്ളലാഭം ഈടാക്കുന്നത്. പാലക്കാട് -തമിഴ്നാട് അതിർത്തി പ്രദേശത്തിനടുത്തുള്ള പാറശ്ശാലയിൽ ഉള്ള സ്വകാര്യ ആശുപത്രിയാണ് കോവിഡ് രോഗികളിൽ നിന്ന് അമിത നിരക്ക്‌ ഈടാക്കുന്നത്. കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിലെത്തി കോവിഡ് ചികിത്സ നടത്തിയ രോഗിയുടെ ബില്ല് പുറത്തുവന്നതോടെയാണ് …

Read More

ഭാര്യക്ക് വയസ്സ് 95, ഭർത്താവിന് 105: ഒമ്പത് ദിവസത്തെ ഐ. സി. യു പോരാട്ടത്തിനുശേഷം ദമ്പതികൾ കോവിഡ് വിമുക്തരായി.

90 കടന്ന മാതാപിതാക്കളെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പ് മകനായ സുരേഷ് ചവന് ഒത്തിരി മുന്നറിയിപ്പുകൾ നേരിടേണ്ടിവന്നിരുന്നു. കോവിഡ് ബാധിച്ച മാതാപിതാക്കളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ നിന്ന് പലരും അദ്ദേഹത്തെ തടയുകയും ചെയ്തിരുന്നു. ഈ പ്രായത്തിൽ ആശുപത്രിയിൽ എത്തിയാൽ പിന്നീടൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് …

Read More

ആശുപത്രിയിൽ കൊണ്ടു പോകാതിരുന്നതിന്റെ ദേഷ്യത്തിന് മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നു

അരിവാൾ ഉപയോഗിച്ച് സ്വന്തം ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം മുംബൈയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി കൊലപാതകം നടത്തിയത്. അരിവാൾ ഉപയോഗിച്ച് വെട്ടിയ ഭാര്യ തൽസമയം തന്നെ മരിക്കുകയായിരുന്നു. മത്സ്യ തൊഴിലാളിയായ സന്തോഷ് പട്ടീലാണ് ഭാര്യ സന്ധ്യയെ അരിവാൾ …

Read More

കോവിഡ് -19ന്റെ മരുന്നുകൾ വൻ വിലക്ക് കരിഞ്ചന്തയിൽ: സംഭവത്തിൽ നഴ്സ് അടക്കമുള്ളവർ പിടിയിലായി.

കോവിഡ്-19ന്റെ ഏറ്റവും രൂക്ഷമായ വ്യാപനം നേരിടുന്ന ന്യൂ ഡൽഹിയിൽ ആണ് സംഭവം നടന്നത്. കോവിഡ്-19 ന്റെ ചികിത്സയ്ക്കാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ് റെംഡെസവിർ. ഈ മരുന്നാണ് വൻ വിലയിൽ ഡൽഹി കരിഞ്ചന്തകളിൽ വിറ്റ് കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികൾക്ക് ആരോഗ്യവിഭാഗം ഏറ്റവും കൂടുതലായി …

Read More