
അതിനു ശേഷം അദ്ദേഹം താടിയെടുത്തിട്ടില്ല, അവരുടെ ജീവിതമാകെ മാറി മറിഞ്ഞു….ഇന്ന് അവര്‍ ഇങ്ങനെയാണ്… ഈ വിധി സമൂഹത്തിനു ഒരു പാഠമാകണം…
വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞവരായിരുന്നു ത്രിവിക്രമന്‍ നായരും കുടുംബവും. മകള്‍ വിസ്മയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. മകന് വിജിത്ത് മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥന്. എന്നാല്‍ 2020 മേയ് 30ന് വിസ്മയയെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ കിരണ്‍ കുമാര്‍ വിവാഹം കഴിച്ചതോടെ അവരുടെ …
Read More