ഒടുവില്‍ എനിക്ക് തന്നെ അത് മടുത്തു താല്‍പ്പര്യം നഷ്ടപ്പെട്ടു ; ജ്യോതിക

പഞ്ചാബില്‍ ജനിച്ച് മുംബയില്‍ കോളേജ് വിദ്യാഭാസം പൂര്‍ത്തിയാക്കി തമിഴകത്തിന്‍റെ താരറാണി ആയി മാറിയ ഉത്തരേന്ത്യന്‍ സ്വദേശിയാണ് ജ്യോതിക. പ്രിദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച  ഡോളി സജാകെ രഖന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജ്യോതിക സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഈ ചിത്രത്തില്‍ അക്ഷയ് …

Read More

വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തു ; മുൻപ് പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കായികാധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ. കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കായിക താരവും വയനാട് സ്വദേശിനിയുമായ വിദ്യാർത്ഥിനിയെ ഗ്രൗണ്ടിൽ …

Read More

മുസ്തഫ രാജുമായുമായുള്ള വിവാഹം നിയമ സാധുതയില്ലാത്തതെന്ന ആരോപണത്തിൽ പ്രതികരിച്ച്‌ നടി പ്രിയാമണി

നടി പ്രിയാമണിയുമായുള്ള മുസ്തഫ രാജിൻ്റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആദ്യഭാര്യ ആയിഷയുടെ ആരോപണത്തിൽ പ്രതികരിച്ച്‌ നടി പ്രിയാമണി രംഗത്ത്. ബോളിവുഡ് ഹംഗാമയ്ക്കു നൽകിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം. ‘എനിക്കും മുസ്തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച്‌ ചോദിച്ചാൽ, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. തീർച്ഛയായും …

Read More

മകൾ അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു; ഗർഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

ന്യൂ ഡൽഹി : ജാതി മാറി വിവാഹം കഴിച്ചതിൻ്റെ പേരിൽ ഗർഭിണിയായ സ്വന്തം മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു. 20 കാരിയായ ഖുശ്ബു കുമാരി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ജാർഖണ്ഡിലെ ധൻബാറിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. ആസൂത്രിതമായി നടത്തിയ …

Read More

അശ്ലീല ചിത്ര നിർമാണത്തിൻ്റെ പേരിലുള്ള ഭർത്താവിൻ്റെ അറസ്റ്റിന് ശേഷം ആദ്യപ്രതികരണവുമായി നടി ശിൽപ ഷെട്ടി

മുംബൈ : ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷമുള്ള ആദ്യത്തെ സോഷ്യൽ മീഡിയ പോസ്റ്റുമായി ബോളിവുഡ് നടി ശില്പ ഷെട്ടി. ഈ സമയത്തെയും അതിജീവിക്കുമെന്നുള്ള സൂചന നൽകികൊണ്ടുള്ള വരികളാണ് താരംകുറിച്ചത്. എഴുത്തുകാരൻ ജെയിംസ് തുർബെറിൻ്റെ ഒരു പുസ്തകത്തിലെ ഒരു പേജ് ആണ് …

Read More

ഇപ്പോള്‍ എന്‍റെ പാപങ്ങളൊക്കെ തീർന്നു ; മോഹിനി.

‘ഈരമന റോജാവേ’എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മഹാലക്ഷ്മി എന്ന മോഹിനി. തമിഴില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഇവര്‍ മലയാളത്തിലേക്കും എത്തുന്നത്.  ഗസൽ എന്ന ചിത്രത്തില്‍ വിനീതിന്‍റെ നായികയായി മലയാളത്തില്‍ എത്തിയ മോഹിനി ഒരേ സമയം വിവിധ ഭാഷകളില്‍ തന്‍റെ …

Read More

“ഞാന്‍ ദേഹത്ത് തൊടാന്‍ പാടില്ലന്നു ആ നടി പറഞ്ഞു” റഹ്മാന്‍

പതിറ്റാണ്ടുകളായി സൌത്ത് ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് റഹ്‌മാന്‍. 80 കളിലെ മലയാള സിനിമാ ശാഖയുടെ ഒഴിച്ചുകൂടാനാകത്ത അത്ഭുതക്കൂട്ടിന്‍റെ  പ്രധാനപ്പെട്ട ചേരുവ ആയിരുന്നു അദ്ദേഹം. മമ്മൂട്ടിയും സഹോദരനായ റഹ്മാനും അന്നത്തെ സിനിമാ മുഖ്യ ധാരാ സിനിമയുടെ നിറ സാന്നിധ്യമായിരുന്നു. ഇടക്കെപ്പോഴോ …

Read More

ലിംഗമാറ്റം നടത്തുന്നവർ അത് എന്തിന് ചെയ്യുന്നു ? ആരും പറയാത്ത കാര്യം തുറന്ന് പറഞ്ഞ് അഞ്ജലി അമീർ.

ട്രാൻസ്ജെൻഡറായ സുഹൃത്ത് അനന്യ കുമാരിയുടെ മരണത്തിൽ പ്രതികരിച്ച് നടിയും ട്രാൻസ്‌ജെണ്ടറുമായ അഞ്ജലി അമീർ. തൻ്റെ  ഫേസ്ബുക്കിലാണ് താരം പ്രതികരണം എഴുതിയത്. ഹിജഡ, ചാന്ത്‌പൊട്ട്, നപുംസകം, രണ്ടും കെട്ടവൻ, ഒൻപത്  തുടങ്ങിയ സമൂഹത്തിൻ്റെ പരിഹാസവാക്കുകൾ സഹിക്കവയ്യാതെയാണ്  പലരും  ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്നതെന്ന് അഞ്ജലി …

Read More

സൽമാൻ ഖാന് 17 വയസ്സുള്ള മകൾ ഉണ്ടോ ? സത്യം അറിയാതെ പ്രേക്ഷകർ !!! മുഖം മൂടി അഴിയുന്നു എന്ന് ചിലരുടെ ആരോപണം.

സൽമാൻ ഖാൻ എന്നുപറഞ്ഞാൽ കൊച്ചു കുട്ടികൾക്ക് വരെ സുപരിചിതമാണ്. അത്രത്തോളമുണ്ട് ആ വ്യക്തി പ്രേക്ഷകരിലുണ്ടാക്കിയ ഇഷ്ടം.  ബോളീവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലര്‍ എന്ന വിളിപ്പേരുള്ള താരമാണ് സല്ലുഭായി എന്ന് ഫാൻസ്‌ ഹൃദയത്തോട് ചേർത്തുവച്ചു വിളിക്കുന്ന സല്‍മാന്‍ ഖാന്‍. ഇതുവരെ താരത്തിന്‍റെ ജീവിതത്തിൽ …

Read More

സുരക്ഷക്ക് വേണ്ടി മാത്രം സുക്കർബർഗ് ദിവസം ചിലവാക്കുന്നത് എത്ര എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും !!

ലോകത്ത് കോവിഡ് സാമ്പത്തികമായും ശാരീരികമായും ജനങ്ങളെ മുഴുവൻ തകർത്തപ്പോഴും കോടീശ്വരമാർക്ക് മാത്രം ഒരു തരത്തിലുള്ള കുഴപ്പവും പറ്റിയിട്ടില്ല. അവർ സുരക്ഷയ്ക്ക് ചെലവിടുന്ന പൈസ പ്രതിവർഷം കൂടുന്നതല്ലാതെ കുറയുന്നില്ല. സിലിക്കണ്‍ വാലിയിലെ വമ്പൻ മുതലാളിമാർ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ദിനംപ്രതി ചിലവാക്കുന്ന പൈസയുടെ …

Read More