മികച്ച നടനാകുക, സിനിമ നിര്‍മ്മിക്കുക എന്നത് പോലെ തന്‍റെ മറ്റൊരു തീവ്രമായ ആഗ്രഹം വെളിപ്പെടുത്തി ഉണ്ണീ മുകുന്ദന്‍.

യുവനടന്‍മാരില്‍ ഏറ്റവും സെലക്ടീവ് ആയി സിനിമ ചെയ്യുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. നന്നേ ചെറിയ പ്രായത്തില്‍ തന്നെ ഒരു കുടുംബ സുഹൃത്ത് വഴി മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ലോഹിതദാസിൻ്റെ അടുക്കല്‍ അഭിനയ മോഹവുമായി എത്തിയ ചെറുപ്പക്കാരനെ അവസാന നിമിഷം …

Read More

ചിലർ ദാരിദ്ര്യത്തിൻ്റെയും, ശരീരിക അവസ്ഥകളെയും സ്ട്രറ്റജിയാക്കി ; ഒരുനാള്‍ എല്ലാ സത്യങ്ങളും പുറത്തു വരും !! വീണ്ടും ന്യായീകരിച്ച് കിടിലം ഫിറോസ്

ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ 3 ലെ മത്സരാര്‍ത്ഥികളില്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റു വാങ്ങിയ വ്യക്തിയായിരുന്നു കിടിലം ഫിറോസ്. ആര്‍ ജെ ആയും, സോഷ്യല്‍ മീഡിയയില്‍ എണ്ണമറ്റ ഫാന്‍ ഫോളോയിംഗുമായും ബിഗ് ബോസ് ഹൌസിലേക്കെത്തിയ ഫിറോസ് തിരിച്ചിറങ്ങിയത് ഒരുപിടി ഹേറ്റേര്‍സിനെയും …

Read More

‘മരണശേഷം ഞാനത് ദാനം ചെയ്യും’ മോഹന്‍ലാല്‍ ; യു എ ഇയിൽ വെച്ചായിരുന്നു തൻ്റെ ആ തീരുമാനം ശരിയായിരുന്നു എന്ന് ആവർത്തിച്ചത് !

കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തെ ഒന്നാകെ ബാധിച്ചെങ്കിലുംഈ രോഗത്തിന്‍റെ തീവ്രത ദുരന്ത മുഖത്ത് നിന്ന് നേരില്‍ കാണുകയും അതിൻ്റെ ഭവിഷത്തുകള്‍ ആദ്യം അനുഭവിക്കുകയും ചെയ്ത കൂട്ടരാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. അവശനിലയിലായ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ജീവന്‍ …

Read More

“മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും പല ചിത്രങ്ങളും പിന്‍തിരിപ്പനാണ്” ദേവാസുരം, ആറാം തമ്പുരാന്‍, വല്ല്യേട്ടന്‍, ധ്രുവം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളെ വിമര്‍ശിച്ച് ചിന്താ ജെറോം

ഇംഗ്ലിഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ സ്വന്തമാക്കിയ വ്യക്തിയാണ് നിലവില്‍ യുവജന കമ്മിഷൻ അധ്യക്ഷയായി സേവനം അനുഷ്ഠിക്കുന്ന ചിന്താ ജെറോം. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിൽ ആണ് കേരള സർവകലാശാലയിൽ നിന്നും ചിന്ത ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.  തൻ്റെ ഗവേഷണത്തിന് …

Read More

സമൂഹ മാധ്യമത്തിലൂടെ സ്വകാര്യ ചിത്രം പ്രചരിപ്പിക്കുന്നു ; പരാതിയുമായി നടി.

കഴിഞ്ഞ ഏതാനം ദിവസ്സങ്ങളായി ഒരു ഭോജ്പുരി നടിയുടെ സ്വകാര്യചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നു തന്‍റെ ലീക്കായ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കണമെന്ന്  ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ സ്വന്തം സഹോദരി വിവാഹിതയായി തൊട്ടടുത്ത ദിവസം ആരെങ്കിലും അവരുടെ ആദ്യരാത്രിയുടെ …

Read More

‘സൈബര്‍ ലൈംഗിക പീഡനത്തിനിരയാകുന്നു ; ആളുകള്‍ സ്വയംഭോഗവുമായോ, വിരലിനെക്കുറിച്ചോ ബന്ധപ്പെടുത്തി പരാമര്‍ശിക്കാത്ത ഒരു പോസ്റ്റ് പോലുമില്ല’ സ്വര ഭാസ്കര്‍

ഒരു നടി എന്നതിലുപരി രാഷ്ട്രീയമായ വിഷയങ്ങളില്‍ നിലപാടെടുക്കുന്നതില്‍ മുന്‍പന്തിയിലാണ് സ്വരാ ഭാസ്‌കര്‍. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ നിരവധി വിമര്‍ശങ്ങള്‍ ഇവര്‍ ഏറ്റു വാങ്ങാറുണ്ട്.  കഴിഞ്ഞ ദിവസം ഇന്സ്ടഗ്രാമില്‍ ഇതുമായി ബന്ധപ്പെടുത്തി സ്വര ഭാസ്കര്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയുണ്ടായി.  2018ല്‍ …

Read More

ക്യാമറമാൻ കാരണം ഒറ്റഷോട്ടിൽ ചിത്രീകരിച്ച ക്ലൈമാക്സ് രംഗം വീണ്ടും ചിത്രീകരിക്കേണ്ടി വന്ന അവസ്ഥ !

മലയാള സിനിമയില്‍ താര പരിവേഷം ഇല്ലാത്ത നിരവധി നടന്‍മാരുണ്ട്. ഇവരൊന്നും തന്നെ വലിയ താരങ്ങളോ കോടികള്‍ പ്രഫലമായി വാങ്ങുന്നവരോ മുന്തിയ വാഹ്നത്തില്‍ സഞ്ചരിക്കുന്നവരോ അല്ല. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമൂക്കോയ തുടങ്ങി ഒരുപിടി പേരുകള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അത്തരത്തില്‍ മികച്ച …

Read More

അവിശ്വസനീയം ! സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെയും കുഞ്ചാക്കോ ബോബന്‍റെയും ആദ്യ പ്രതിഫലം എത്രയായായിരുനെന്ന് അറിയാമോ ?

സിനിമാ താരങ്ങളും അവരുടെ പ്രതിഫലവും എല്ലാ കാലത്തും സാധാരണക്കാര്‍ക്ക് കൌതുകം ഉണര്‍ത്തുന്ന കാര്യങ്ങളാണ്. മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും , ഇതേ സംബന്ധിച്ചു പല ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പടച്ചു വിടാറുമുണ്ട്. ഇതില്‍ ചിലതിലൊക്കെ യാഥാര്‍ത്ഥ്യത്തിൻ്റെ അംശമുള്ളവയും എന്നാല്‍ ഭൂരിഭാഗവും സത്യം ലവലേശം ഇല്ലാത്താവയുമാണ്. …

Read More

‘അത് തീര്‍ത്തും അവളുടെ ഇന്‍ഡിപെന്‍ഡൻ്റ് ആയ തീരുമാനമാണ്, ഞാൻ ഇടപെടില്ല’ ബിജു മേനോന്‍.

മലയാളത്തിലെ ഏറെ സ്വീകരിക്കപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്താ വര്‍മയും. മലയാള സിനിമയില്‍ നായിക ആയി സംയുക്താ വര്‍മ്മ തന്‍റെ ജീവിതം ആരംഭിച്ചപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു ബിജു മേനോന്‍റെ തുടക്കം. മേഘമല്‍ഹാര്‍, മഴ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ഇവര്‍ …

Read More

അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ് കടന്നു പോയത് ; വികാര നിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചു അഭയ ഹിരണ്‍മയി

ഓര്‍മയില്‍ കളമെഴുതി മനസ്സില്‍ ഓണം ആഘോഷിക്കുന്ന എത്രയെത്ര മലയാളികള്‍ നമുക്ക് ചുറ്റും ഉണ്ട്. കഴിഞ്ഞ ഓണത്തിന് ഒരുമിച്ചിരുന്ന് ഓണം  ഉണ്ട പലരും ഇന്ന് ഓര്‍മയായി മാറുമ്പോള്‍ അവര്‍ക്കൊക്കെ എങ്ങനെ ഓണം ഒരു ആഘോഷമാക്കി മാറ്റാനാവും. ജീവിതം കരുതി വയ്ക്കുന്ന ആകസ്മികതകളില്‍ ഉലഞ്ഞു …

Read More