
മേക്കപ്പില്ലാത്ത ചിത്രം പങ്ക് വച്ച് തെന്നിന്ത്യന്‍ താരറാണി
തെലുങ്ക് ,തമിഴ് തുടങ്ങി ഒട്ടുമിക്ക സൌത്ത് ഇന്ത്യന്‍ ഭാഷകളിലും നിറഞ്ഞു നില്ക്കുന്ന താരമാണ് ശ്രേയ ശരണ്‍. സംഗീത അല്‍ബങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഇവര്‍ പിന്നീട് നിരവധി തദ്ദേശ ഭാഷാ ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. അല്‍ബങ്ങളില്‍ നിന്നും പരസ്യ ചിത്രങ്ങളിലേക്കും തുടർന്ന് …
Read More