രോഹിണി ഉച്ചത്തില്‍ നിലവിളിച്ചു, അത് കണ്ട് മണിയന്‍പിള്ള രാജു ആകെ ഭയന്നുപോയി.

1981-ൽ ബാലചന്ദ്രമേനോന്‍റെ  സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ്  സുധീര്‍ കുമാര്‍ എന്ന മണിയന്‍ പിള്ള രാജു ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിന് ശേഷമാണ് മണിയൻപിള്ള രാജു എന്ന പേരില്‍ അറിയപ്പെട്ട്  തുടങ്ങിയത്. എന്നാൽ സുധീർ …

Read More

ബാബുരാജിൻ്റെ ഒറ്റ ഇടിയിൽ വിശാൽ ഭിത്തിയിൽ പതിച്ചു ; പരിക്കുകളോടെ രക്ഷപെട്ട് വിശാൽ (വിഡിയോ)

ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിൻ്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് തോളിന് പരിക്കേറ്റു.  ബാബുരാജ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, വിശാലും ബാബുരാജും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് തമിഴ് സൂപ്പർ താരം വിശാലിന് പരിക്കേറ്റത്. ബാബുരാജ് വിശാലിനെ വലിച്ചെറിയുന്നതായിരുന്നു …

Read More

പ്രിയാമണിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ ആയിഷ ബീവി

പ്രശസ്ത സൌത്ത് ഇന്ത്യന്‍  നടി പ്രിയാമണിയുടെ  ഭര്‍ത്താവായ മുസ്താഫാ രാജിനെതിരെ  അദ്ദേഹത്തിൻ്റെ മുന്‍ ഭാര്യ അയിഷ ബീവി രംഗത്ത്. മുസ്തഫാ രാജുമായുള്ള  പ്രിയ മണിയുടെ വിവാഹത്തിന് നിയമ സാധുത ഇല്ലന്നാണ് ഇപ്പോള്‍ ഇവര്‍ വാദിക്കുന്നത്.  വളരെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു …

Read More

യാഥാർഥ്യത്തെ വളച്ചൊടിച്ചു ; ഫഹദ് ഫാസിൽ ചിത്രം ‘മാലിക്കി’നെതിരേ പ്രതിഷേധവുമായി ബീമാപള്ളി നിവാസികൾ

ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി ബീമാപള്ളി നിവാസികൾ. സിനിമ യാഥാർഥ്യത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളിപരിസരത്ത് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. ബീമാപള്ളി …

Read More

പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹത്തിന് നിയമസാധുതയില്ല; ആരോപണവുമായി മുൻഭാര്യ രംഗത്ത്

പ്രശസ്ത തെന്നിന്ത്യൻ താരം പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ലെന്ന ആരോപണം ഉയർത്തി മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്ത്. മുസ്തഫ ആദ്യവിവാഹം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ ഹർജിയിൽ പറയുന്നു. കൂടാതെ ഇരുവർക്കുമെതിരെ ആയിഷ …

Read More

ഭർത്താവിനെതിരായ നീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് ; നടി ശിൽപ്പാഷെട്ടിക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്

മുംബൈ : നീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ  വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപാ ഷെട്ടിക്ക് നിലവിൽ കേസുമായി നേരിട്ട് പങ്കില്ലെന്ന്  ക്രൈംബ്രാഞ്ച്. ശിൽപ്പയുടെ പങ്ക് സംബന്ധിച്ച്‌ നിലവിൽ തെളിവില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു. രാജ്കുന്ദ്ര നിലവിൽ …

Read More

‘പലർക്കും അറിയേണ്ടത് മറ്റ് പലതും’ തമിഴകത്തെ തലയായ അജിത്തിന്‍റെ പ്രിയ പത്നി ശാലിനി !

നന്നേ ചെറിയ പ്രായത്തില്‍ തന്നെ ബാലതാരമായി സിനിമയിൽ എത്തിമലയാളികളുടെ ഹൃദയത്തില്‍ കയറി ഇരുപ്പുറപ്പിച്ച നടിയാണ് ബേബിശാലിനി. എൻറെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെ തിരശീലക്ക് മുന്നിലേക്ക്  കടന്നു വന്ന ഇവര്‍ ആദ്യ ചിത്രത്തിലൂടെത്തന്നെ  ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. തുടർന്ന്    …

Read More

സ്വന്തം അച്ഛനെ പിന്തുടരാതെ മീനാക്ഷി ദിലീപ് ; മീനാക്ഷി പിന്തുടരുന്നത് ഇയാളെ മാത്രം

താര പുത്രിമാരും താര പുത്രന്മാരും സിനിമകളിൽ സജീവമാകുന്ന ഈ കാലത്ത്, പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നത് മലയാളത്തിൻ്റെ ജനപ്രിയ നായകൻ ദിലീപിൻ്റെ മകൾ മീനാക്ഷിയുടെ സിനിമ പ്രവേശനത്തിനാണ്. എന്നാൽ, സിനിമയിൽ ഇല്ലെങ്കിലും മലയാളികൾ ‘മീനൂട്ടി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മീനാക്ഷി മലയാളികൾക്ക് ഏറെ …

Read More

വിനയ പ്രസാദ് എന്ന നടിയുടെ ജീവിത വഴിയിലൂടെ…

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സീരിയലായ സ്ത്രീയിലെ ഇന്ദുവിനെ  എങ്ങനെ മലയാളികള്‍ മറക്കും, മണിച്ചിത്രത്താഴിലെ ശ്രീദേവിയെ ആറിയാത്ത മലയാളികളുണ്ടോ, കര്‍ണാടക സ്വദേശിയായ  വിനയ പ്രസാദ് മലയാളികള്‍ക്ക് പതിറ്റാണ്ടുകളായി പരിചിതയാണ്. മലയാള സിനിമയിലും സീരിയലുകളും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള വിനയ പ്രസാദ് ഒരു …

Read More

“ഞാന്‍ വീണ്ടും വിവാഹിതയായത് അതിനു വേണ്ടി മാത്രമാണ്” ദേവീ അജിത്ത്.

മലയാള സിനിമാ പ്രേമികൾക്ക് വളരെയേറെ സുപരിചിതയായ താരമാണ് ദേവി അജിത്. ടിവി ചാനലില്‍ അവതാരകയായിട്ടാണ് ദേവീ അജിത്തിന്‍റെ  തുടക്കം. പിന്നീട് മിനിസ്ക്രീനിലേക്കും തുടര്‍ന്നു ബിഗ് സ്‌ക്രീനിലേക്കും എത്തിയ ദേവി ഇതിനോടകം അന്‍പതില്‍പ്പരം ചിത്രങ്ങളില്‍  അഭിനയിച്ചു. തൻ്റെ ബാല്യ കാല സുഹൃത്തായ അജിത്തിനെയാണ്  …

Read More