
ആറാം തമ്പുരാനിലെ ആ ഗാനരംഗം സംവിധാനം ചെയ്തത് ഷാജി കൈലാസ് അല്ല ?
മലയാള സിനിമാ ചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത ഒരേടാണ് ആറാം തമ്പുരാന്. രഞ്ജിത്തിന്റെ രചനയില്‍ മോഹാന്‍ലാലും മഞ്ജു വാരിയരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച് ഷാജി കൈലാസ്സ് സംവിധാനം നിര്‍വഹിച്ച ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് ആറാം തമ്പുരാന്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ …
Read More