നിറ തോക്ക് ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമം, യുവതിക്ക് ദാരുണാന്ത്യം

സെല്‍ഫി ഭ്രമം ഒരു ജീവന്‍ കൂടി പൊലിയാന്‍ കാരണം ആയി.  ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ ആണ് സംഭവം.  നിറ തോക്ക് കൈയില്‍ പിടിച്ച്‌ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഇരുപത്തിയാറുകാരിയായ രാധിക ഗുപ്തയാണ് എന്ന യുവതിയാണ്  വെടിയേറ്റു മരിച്ചത്. തോക്ക് താടിയില്‍ ചേർത്ത് വച്ച് …

Read More

“ഞാന്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് അത് നോക്കിയല്ല” നമിത

ഐറ്റം ഡാന്‍സിലൂടെയും ഏതറ്റം വരെ പോകുന്ന ഗ്ലാമര്‍ പ്രദര്‍ശനങ്ങളിലൂടെയും ശ്രദ്ധേയയായ തെന്നിന്ത്യയുടെ മാദക റാണിപ്പട്ടം സ്വന്തമാക്കിയ താരമാണ് നമിത. തമിഴകത്ത് ക്ഷേത്രം പോലും ഈ താരത്തിന്‍റെ പേരില്‍ ആരാധകര്‍ പണിതുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍  വിവാഹം കഴിഞ്ഞതോടെ തന്‍റെ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് …

Read More

നിർമിച്ച വീഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമാണ്, ഇവ നീലച്ചിത്രത്തിൻറെ പരിധിയിൽ പെടുന്നവയല്ല; ഭർത്താവിനെ ന്യായീകരിച്ച് നടി ശില്പ ഷെട്ടി

നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവ്​ രാജ്​ കുന്ദ്രയെ പൊലീസിന്​ മുന്നിൽ ന്യായീകരിച്ച്‌​ ശിൽപ ഷെട്ടി. ഹോട്​ഷോട്ട്​ എന്ന മൊബൈൽ ആപ്പ് വഴി കുന്ദ്ര വിൽപന നടത്തിയ വീഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവ മാത്രമാണെന്നും നീലച്ചിത്രത്തിൻ്റെ …

Read More

എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; കൊല്ലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ശാസ്താംകോട്ട : കൊല്ലത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശി ധന്യദാസിനെയാണ് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു. ഭർത്താവ് രാജേഷിൻ്റെ മദ്യപാനത്തെ ചൊല്ലിയുള്ള കലഹമാണ് മരണത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം …

Read More

മോഹൻലാൽ ചിത്രം ബ്രോഡാഡിയിലും, 12th മാനിലും ഉണ്ണി മുകുന്ദൻ

സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡിയിലും 12th മാനിലും ഉണ്ണി മുകുന്ദൻ വേഷമിടുന്നു. നിലവിൽ തെലങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ദൃശ്യം 2 ന് ശേഷം മോഹൻലാൽ – മീന ജോഡികൾ ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് …

Read More

സിനിമയില്‍ പുരുഷ മേധാവിത്വം ഉണ്ട് ; പ്രിയങ്ക പറയുന്നു.

മോഡലിങ്ങിലൂടെ സിനിമയിലെത്തി  അഭിനയ രംഗത്ത് സജീവമായ പ്രിയങ്ക 2006-ല്‍ പുറത്തിറങ്ങിയ വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. വളരെ ചെറിയ കലയാളവിനുള്ളില്‍ തന്നെ മികച്ച ഒരു അഭിനേത്രി എന്ന പേര് സമ്പാതിക്കാന്‍ കഴിഞ്ഞ ഇവര്‍ അഭിനയകലയിലെ തന്‍റെ …

Read More

മറ്റ് മാര്‍ഗമില്ലാതെ ആണ് ആ കടും കൈ ചെയ്യേണ്ടി വന്നതെന്ന് ശ്രീനിവാസ്സന്‍ !!

പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ കോമഡി എൻ്റെർടൈനര്‍ ആയിരുന്നു മേഘം. മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിച്ച നാലാമത്തെ സംവിധാന സംരംഭം ആയിരുന്നു ഇത് .മമ്മൂട്ടി, ദിലീപ് , ശ്രീനിവാസന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. …

Read More

തന്‍റെ സോള്‍മേറ്റിനെക്കുറിച്ച് വെളിപ്പെടുത്തി മീനാക്ഷി ദിലീപ് !

പൊതുവേ സമൂഹ മാധ്യമങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള സെലിബ്രറ്റി കിഡ് ആണ് മീനാക്ഷി ദിലീപ്.  മലയാളത്തിലെ ഒട്ടുമിക്ക വാര്‍ത്താ മാധ്യമങ്ങളും ക്യാമറാക്കണ്ണുകളുമായി     കാത്തിരിക്കുന്ന താര ദമ്പതികളുടെ മകള്‍ എന്നതുകൊണ്ട് തന്നെ പലപ്പോഴും മീനാക്ഷി തന്‍റെ പൊതു ഇടങ്ങളിലുള്ള …

Read More

ഒടുവില്‍ എനിക്ക് തന്നെ അത് മടുത്തു താല്‍പ്പര്യം നഷ്ടപ്പെട്ടു ; ജ്യോതിക

പഞ്ചാബില്‍ ജനിച്ച് മുംബയില്‍ കോളേജ് വിദ്യാഭാസം പൂര്‍ത്തിയാക്കി തമിഴകത്തിന്‍റെ താരറാണി ആയി മാറിയ ഉത്തരേന്ത്യന്‍ സ്വദേശിയാണ് ജ്യോതിക. പ്രിദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച  ഡോളി സജാകെ രഖന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജ്യോതിക സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഈ ചിത്രത്തില്‍ അക്ഷയ് …

Read More

വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തു ; മുൻപ് പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കായികാധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ. കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കായിക താരവും വയനാട് സ്വദേശിനിയുമായ വിദ്യാർത്ഥിനിയെ ഗ്രൗണ്ടിൽ …

Read More