
ജീവിതത്തില്‍ ആരെങ്കിലും മദ്യം വാങ്ങിയ ബില്‍ താന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് വേണ്ടിയായിരുന്നു… പക്ഷേ ഒരു ദിവസം പെട്ടന്നു അയാള്‍ തനിക്ക് ശത്രുവായി മാറിയെന്ന് മമ്മൂട്ടി…
പുറമെ തികഞ്ഞ ഗൌരവക്കാരനാണെന്ന് തോന്നുമെങ്കിലും മമ്മൂട്ടി എന്ന മനുഷ്യനെ അടുത്തറിഞ്ഞവര്‍ ഒരിയ്ക്കലും അദ്ദേഹത്തെകുറിച്ച് അങ്ങനെ പറയില്ല. തന്റെ സമകാലീനര്‍ ചിലരുടെ വേര്‍പാട് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ബന്ധങ്ങള്‍ക്ക് വളരെ വലിയ വില കല്‍പ്പിച്ചിരുന്ന വ്യക്തി ആയിരുന്നു …
Read More