അതൊരു പാന്‍ വേള്‍ഡ് ചിത്രമാണ്… മോഹന്‍ലാല്‍ എന്നെ നേരിട്ടാണ് തിരഞ്ഞെടുത്തത്… ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന വിസ്മയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. ബിഗ് ബജറ്റില്‍ വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബാറോസില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് …

Read More

പണം ഇല്ലെങ്കില്‍ ഒരു വിലയും ഇല്ലന്നു ബന്ധു മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. മനുഷ്യത്വമാണ് ആവശ്യം. മനുഷ്യത്വത്തെക്കാള്‍ വലുതായി എന്തെങ്കിലും ഉണ്ടോ…ദില്‍ഷ

മിനി സ്ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ്സ് അതിന്‍റെ പരി സമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്.  ഫൈനലിലേക്ക് അടുക്കുന്നതനുസരിച്ച് മത്സരം കൂടുതല്‍ മുറുകുകയാണ്. മത്സരം കൂടുതല്‍ സംഗീര്‍ണമാവുകയാണ്. നിലവില്‍ ഏറ്റവും അധികം വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ത്ഥിയാണ്ദില്‍ഷ. കഴിഞ്ഞ ദിവസം നടന്ന …

Read More

തന്‍റെ ബാപ്പയ്ക്ക് ചില ദുശ്ശീലങ്ങളൊക്കെ ഉണ്ടായിരുന്നു… ഉമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്…. തുറന്നു പറഞ്ഞ് റിയാസ് സലീം..

പണത്തിന്റെ അഭാവം മൂലം ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ബിഗ്‌ബോസ് മത്സരാര്‍ത്ഥി റിയാസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ജീവിത മാര്‍ഗത്തിന് തന്‍റെ ഉമ്മയ്ക്കും ബാപ്പക്കും ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. പക്ഷേ വീടിന് പുറത്തു പോകുമ്പോള്‍ നല്ല രീതിയില്‍ വസ്ത്രം …

Read More

പൃഥ്വിരാജിനോട് അറപ്പും വെറുപ്പും തോന്നുന്നു…പൃഥിരാജ് എന്തൊരു തള്ളാണ്… വിവേക് ഒബറോയ് ഒരു ബിലോ ആവറേജ് ബോളിവുഡ് നടന്‍ ആയതുകൊണ്ടാണ് മലയാള സിനിമയില്‍ ചുറ്റിത്തിരിയുന്നത്… രൂക്ഷ വിമര്‍ശന്‍വുമായി സംഗീത ലക്ഷ്മണ

ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. ഈ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കുന്ന അഭിമുഖത്തില്‍  പൃഥ്വിരാജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെയാണ് സംഗീത പൃഥ്വിരാജിനെതിരെ മോശമായ …

Read More

ആ തുറന്നു പറച്ചിലിന് ശേഷം എന്നോടു സുഹൃത്തുക്കള്‍ ആരും മിണ്ടാറില്ല… അന്ന് റോബിനോട് ദേഷ്യപ്പെട്ടത് തെറ്റായിപ്പോയി; ബിഗ് ബോസ് താരം അശ്വിന്‍

ഇത്തവണത്തെ ബി​ഗ് ബോസ് സീസണ്‍ 4 നെ ഏറ്റവും അധികം വ്യത്യസ്ഥമാക്കിയത് അതില്‍ പങ്കെടുത്തവരുടെ വ്യത്യസ്തതയാണ്. ആദ്യമേ തന്നെ തങ്ങളുടെ ലെസ്ബിയന്‍ ഐഡന്റിറ്റി തുറന്ന് പറഞ്ഞുകൊണ്ട് ഹൗസിലെത്തിയവരാണ് അപര്‍ണ മള്‍ബറിയും ജാസ്മിന്‍ മൂസയും. പ്രോഗ്രാം പുരോഗമിക്കവേ താനൊരു സ്വവര്‍​ഗാനുരാ​ഗിയാണെന്ന് മത്സരാര്‍ത്ഥിയായ  അശ്വിനും …

Read More

ഞാന്‍ സഹകരിച്ചത് കൊണ്ടാണ് കെ ജി എഫിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു മലയാള സിനിമ ചെയ്യാന്‍ തീരുമാനിച്ചെതെന്ന് പൃഥ്വിരാജ് സുകുമാരന്‍…

സിനിമകള്‍ക്ക് ഭാഷകള്‍ക്കപ്പുറം ഉള്ള സ്വീകാര്യത ലഭിക്കുന്നതിലുള്ള സന്തോഷം മറച്ചു വയ്ക്കാതെ പൃഥ്വിരാജ്. കഴിഞ്ഞ ദിവസം നല്കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചു. വരും നാളുകളില്‍ ഏത് ഭാഷയില്‍ സിനിമ ഇറങ്ങിയാലും അതിനൊക്കെ ഭാഷക്കപ്പുറമുള്ള  കാഴ്ചക്കാരെ ലഭിക്കുമെന്ന് അന്യ ഭാഷാ ചിത്രമായ …

Read More

ആദ്യമായി മോഹന്‍ലാലിന്റെ ഫ്ലാറ്റില്‍ പോയപ്പോഴുണ്ടായ ആ സംഭവം പറഞ്ഞാണ് അദ്ദേഹം തന്നെ ഇപ്പോഴും കളിയാക്കുന്നതെന്ന് നൈല ഉഷ…

സൂപ്പര്‍ താരം മോഹന്‍ലാലിനെ ആദ്യമായി അഭിമുഖം ചെയ്യാന്‍ പോയപ്പോഴുണ്ടായ വളരെ രസകരമായ അനുഭവം നടി നൈല ഉഷ പങ്ക് വയ്ക്കുകയുണ്ടായി. ദുബായില്‍ അദ്ദേഹത്തിന്‍റെ ഒരു ഷോ നടക്കുമ്ബോള്‍ റേഡിയോയ്ക്ക് വേണ്ടി അഭിമുഖം എടുക്കാനായിരുന്നു മോഹന്‍ലാല്‍ താമസ്സിക്കുന്ന ഹോട്ടലിലേക്ക് പോകുന്നത്.  അദ്ദേഹത്തെ നേരിട്ടു …

Read More

ഖുശ്ബുവിന്റെ മകള്‍ നേരിടുന്ന പരിഹാസം ചില്ലറയല്ല….പരസ്യമായി പരിഹസിക്കപ്പെട്ടതിലുള്ള വേദന തുറന്നു പറഞ്ഞ് താരപുത്രി….

കുശ്ബുവിന്‍റെ മകള്‍ അനന്തിക തന്‍റെ ബാല്യകാലം മുതല്‍ തന്നെ നിരവധി പരിഹാസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതായി തുറന്നു പറഞ്ഞത് ഞെട്ടല്‍ ഉളവാക്കിയിരിന്നു. ഖുശ്ബുവിന്റേയും നടനും സംവിധായകനുമായ സുന്ദര്‍ സിയുടെയും മകള്‍ ആണ് അനന്തിത. സമൂഹ മാധ്യമത്തില്‍ സജീവമായി തുടങ്ങിയ നാള്‍ മുതല്‍ തന്നെ …

Read More

മീനയുടെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഇതാണ്…ഔദ്യോഗിക വിശദീകരണം…

തെന്നിന്ത്യന്‍ സിനിമാ പ്രേമികളെ ആകമാനം ഞെട്ടിച്ച വാര്ത്ത ആയിരുന്നു പ്രശസ്ത ചലചിത്ര താരം  മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗറിന്‍റെ അപ്രതീക്ഷിത വിയോഗം. കുറച്ചു നാളുകളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു.  അദ്ദേഹത്തിന്‍റെ  മരണം പ്രതീക്ഷിച്ചിരുന്നില്ലന്നു ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യന്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. ആശുപത്രിയില്‍ …

Read More

സിനിമാക്കാരന്‍ ആയത് കൊണ്ട് സ്വഭാവം ശരിയില്ല, പെണ്ണ് കൊടുക്കരുതെന്ന് പരിചയക്കാര് പോലും പറയുന്ന സ്ഥിതി ഉണ്ടായിരുന്നു. അന്ന് പാടിയ പാട്ടിന് അങ്ങനെ ഒരു അര്‍ഥമുണ്ടെന്ന് ഒരിയ്ക്കലും കരുതിയിരുന്നില്ല: നന്ദു

ബോബി കൊട്ടാരക്കര എന്ന നടന്‍റെ അപ്രതീക്ഷിത വേര്‍പാട് മലയാള ചലചിത്ര ലോകത്തിന് ഒരു തീരാനഷ്‌ടമാണ്. ഇപ്പോള്‍ ബോബി കൊട്ടാരക്കരയുടെ ജീവിതത്തിലെ അവസാനത്തെ  ദിവസത്തെ കുറിച്ച് തുറന്നു പറയുകയാണ് സഹപ്രവര്‍ത്തകനും നടനുമായ നന്ദു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ് …

Read More