തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽന്റേതു എന്ന പേരിൽ അവിഹിത ശബ്ദ രേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു..

സോഷ്യൽ മിഡിയാ ചാരിറ്റി മേഖലയിൽ സുപരിചിതനും, തവനൂർ മണ്ഡലത്തിൽ കൈപ്പത്തിയടയാളത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിതുമായ ഫിറോസ് കുന്നംപറമ്പിൽന്റേതു എന്ന പേരിൽ അവിഹിത ശബ്ദ രേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ചാരിറ്റി തട്ടിപ്പുകളുടെ പേരിൽ നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരു സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകൻ കൂടിയാണ് ഫിറോസ് കുന്നംപറമ്പിൽ. ഒരു സ്ത്രീയുമൊത്ത് ഒന്നിച്ചിരുന്നു സംസാരിക്കുന്ന രീതിയിലുള്ള ശബ്ദ രേഖയാണ് പുറത്തു വന്നിട്ടുള്ളത്.

ഫിറോസ് കുന്നംപറമ്പിലിൻറെ ചാരിറ്റി തട്ടിപ്പുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി തുറന്നു കാണിച്ചിട്ടുള്ള മിറർ കേരള എന്ന ഫേസ്ബുക് പേജിലും ചാരിറ്റി തട്ടിപ്പുകൾ പൊതു ജനങ്ങൾക്ക് മുൻപിൽ സോഷ്യൽ മീഡിയയിലൂടെ തുറന്നു കാണിച്ചുകൊണ്ടിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്‌മയായ സി.ഐ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചാരിറ്റി ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് വഴിയാണ് ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യൂ.ഡി.എഫ് ന്റെ തവനൂരിലെ സ്ഥാനാർയായി ഫിറോസ് വന്നതിനു ശേഷം ഫോറോസിന്റെ പഴയകല ജീവിതസാഹചര്യങ്ങൾ സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. ആദ്യമായി വാർത്താസമ്മേളനത്തിനായി മാധ്യമങ്ങൾക്ക് മുൻപിൽ വന്ന സമയത്ത് ഒരു മാധ്യമ പ്രവർത്തകന്റെ ജയിലിൽ കിടന്നിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമായി താൻ ജയിൽ കിടിന്നിട്ടുണ്ട് എന്ന് പറയുകയും പിന്നീട് ഇല്ലന്നെ രീതിയിൽ മാറ്റി മറ്റു ഓൺലൈൻ മാധ്യമങ്ങൾക്ക് മുൻപിൽ പറയുകയും ചെയ്തിരുന്നു….

Leave a Reply

Your email address will not be published.