ഗിരിജ മാധവന്‍ കണ്ട സ്വപ്നമായിരുന്നു മലയാളത്തിലെ ആ താരറാണിയുടെ പിറവി; ഇന്ന് മകള്‍ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒപ്പം നില്ക്കുന്നു.

മലയാളത്തിലെ ഒരേയൊരു ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാരിയര്‍. നന്നേ ചെറുപ്പം മുതല്‍ കലാ പരമായി വളരെയധികം കഴിവുകള്‍ ഉള്ള ഒരു പെണ്‍കുട്ടിയായിരുന്നു മഞ്ജു വാരിയര്‍. നൃത്ത നൃത്യങ്ങളില്‍ വളരെയേറെ നൈപുണ്യം പുലര്‍ത്തിയ അവര്‍ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുകയും കലാതിലകം ആയി മാറുകയും ചെയ്തു. ഇതൊക്കെ മഞ്ജു വാരിയര്‍ എന്ന എസ്റ്റാബ്ലിഷ്ട് കലാകാരിയെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഈ കലാകാരിയുടെ പിറവിക്ക് പിന്നില്‍ ഒരു അമ്മയുടെ സ്വപ്നവും ഇച്ഛാശക്തിയും ഉണ്ട്. മഞ്ജു വരിയരുടെ അമ്മയായ ഗിരിജ മാധവാനായിരുന്നു അതിനു പിന്നില്‍. ഗിരിജ മാധവന്‍ എന്ന ആ അമ്മ കണ്ട സ്വപ്നത്തിന്റെ പേരാണ് മഞ്ജു വാരിയര്‍. കു​​​ട്ടി​​​ക്കാ​​​ലം​​​ ​​​മു​​​ത​​​ല്‍​​​ ​​​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​ര്‍​ക്ക് ​​​പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ ​​​അ​​​മ്മ​​​​.​ ചി​​​ല​​​ങ്ക​​​ ​​​അ​​​ണി​​​യി​​​ച്ച​​​തും​​​ ​​ ​​​​നൃ​​​ത്ത​​​പ​​​ഠ​​​ന​​​ത്തി​​​ന് ​​​താ​​​ങ്ങും​​​ ​​​ത​​​ണ​​​ലു​​​മാ​​​യ​​​ത് ​​​അവരുടെ ​​​ ​​​ഇ​​​ച്ഛാ​​​ശ​​​ക്തി​​​ ​​​ഒന്നു മാത്രമായിരുന്നു. ആ അ​​​മ്മ​​​ ​​​ക​​​ണ്ട​​​ സുന്ദര ​​​സ്വ​​​പ്ന​​​മാ​​​യി​​​രു​​​ന്നു​​​ ​​​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​ര്‍​​​.​​

ആ അമ്മ നാ​ല​ര​പ​തി​​​റ്റാ​ണ്ടി​​​നു​ശേ​ഷം​ തന്‍റെ ​അ​​​മ്മ​​​ ​​​ലേ​​​ഖ​​​നം​​​ ​​​എ​​​ഴു​​​തി​​​യ​​​തി​​​ലെ​​​ ​​​സ​​​ന്തോ​​​ഷവും മഞ്ചു മറച്ചു വച്ചില്ല. ​ ​​​ഒ​​​റ്റ​​​പ്പാ​​​ലം​​​ ​​​എ​​​ന്‍.​​​എ​​​സ്.​​​എ​​​സ്​​ ​​​കോ​​​ളേ​​​ജ് ​​​വി​​​ദ്യാ​​​ര്‍​​​ത്ഥി​​​നി​​​യാ​​​യി​​​രി​​​ക്കെ,​​​ ​​​ക​​​ഥാ​​​ര​​​ച​​​നാ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍​​​ ​​​ഗി​​​രി​​​ജ​​​ ​​​സ​​​മ്മാ​​​നം​​​ ​​​നേ​​​ടി​​​യി​​​രു​​​ന്നു.​​​ ​​​

കലയുടെ ലോകത്ത് വീ​​​ണ്ടും ​​​അ​​​മ്മ​​​ എത്തിയത്തിലുള്ള സന്തോഷവും മഞ്ചു പങ്ക് വച്ചു. മു​​​ന്‍​​​പ് ​​​ക​​​ഥ​​​യും​​​ ​​​ക​​​വി​​​ത​​​യു​​​മെ​​​ല്ലാം​​​ ​​​എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​ ​​​അ​​​മ്മ,​​​ ​​​അ​​​നു​​​ഭ​​​വ​​​ക്കു​​​റി​​​പ്പു​​​ക​​​ള്‍​​​ ​​​എ​​​ഴു​​​താ​​​ന്‍​​​ ​​​തു​​​ട​​​ങ്ങു​​​ക​​​യും​​​ ​​​മോ​​​ഹി​​​നി​​​യാ​​​ട്ടം​​​ ​​​പ​​​ഠി​​​ക്കു​​​ക​​​യും​​​ ​​​ചെയ്തത് മഞ്ചുവിനെ ഏറെ സന്തോഷിപ്പിക്കുന്നു. ഇക്കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷികുന്ന അമ്മയ്ക്ക് ​’​​​എ​​​ൻ്റെ​​​ ​​​സൂ​​​പ്പ​​​ര്‍​​​സ്റ്റാ​​​റി​​​ന് ​​​ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ള്‍.​​​ ​​​അ​​​മ്മ​​​ ​​​എ​​​പ്പോ​​​ഴും​​​ ​​​അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു,​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍​​​ ​​​പു​​​തി​​​യ​​​ത് ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​തു​​​ട​​​ങ്ങാ​​​ന്‍​​​ ​​​ഇ​​​നി​​​യും​​​ ​​​വൈ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ​​​തെ​​​ളി​​​യി​​​ക്കു​​​ന്നു.​​​ ​​​എ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​ടെ​​​ ​​​മ​​​ക​​​ള്‍​​​ ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍​​​ ​​​വ​​​ലി​​​യ​​​ ​​​അ​​​ഭി​​​മാ​​​ന​​​മി​​​ല്ല.​എന്നും ​മ​ഞ്ജു​കുറിച്ചു.

Leave a Reply

Your email address will not be published.