സനുഷ പ്രണയത്തിലാണോ ? പുതിയ ചിത്രവും അതിനൊപ്പം പങ്ക് വച്ച കുറുപ്പും എന്തൊക്കെയോ പറയാതെ പറയുന്നു.

നന്നേ ചെറുപ്പം  മുതല്‍ തന്നെ സിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് സനുഷ. ഒരു ബാല താരമായി തുടങ്ങി നായിക നടിയായി മാറിയ ഈ യുവ നടി സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ്. മിക്കപ്പോഴും തന്‍റെ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചു കൊണ്ടിരിക്കുന്ന ഈ യുവനടി കഴിഞ്ഞ ദിവസം പങ്ക് വച്ച ചില ചിത്രങ്ങള്‍ സഷ്യല്‍ മീഡിയ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. എൻ്റെ  സ്‌നേഹമേ, നിങ്ങള്‍ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. സമൂഹമാദ്ധ്യമത്തില്‍ സനുഷ ഇങ്ങനെ കുറിച്ചു.

ചിത്രത്തില്‍ സനുഷ മഞ്ഞില്‍ കിടക്കുന്നതാണ് കാണുന്നത്, അപ്പോള്‍ അവരുടെ കൈകള്‍ ആരോ ചേര്‍ത്തു ​പി​ടി​ച്ചി​ട്ടു​ണ്ട്.​ അതാരാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. സ​നു​ഷ​ ​പ്ര​ണ​യ​ത്തി​ലാ​ണോ​ ​എ​ന്നാ​ണ് ഇപ്പോള്‍ ​ആ​രാ​ധ​ക​രു​ടെ​ ​ചോ​ദ്യം.​ ഈ ചി​ത്ര​ത്തി​ന് ​ന​ല്‍​കിയിരിക്കുന്ന  ​​ ​അ​ടി​ക്കു​റി​പ്പാ​ണ് ​ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍​ ​ഇങ്ങനെ ഒരു സംശയത്തിന് നിദാനമായിട്ടുള്ളത്.

​​ഈ​ ​യാ​ത്ര​ ത​ന്നെ​ ഏറെ ​ ​ധീ​ര​വും​ ​മ​നോ​ഹ​ര​വും​ ​അ​ങ്ങേ​യ​റ്റം​ ​സ​ന്തോ​ഷ​മു​ള്ള​തു​മാ​യ​ ​വ്യ​ക്തി​യാക്കി  ​മാ​റ്റി​യെന്ന് അവര്‍ കുറിച്ചു. ​സ്വ​ബോ​ധ​ത്തോ​ടെ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​ന്ന​തി​ന് ​ന​ന്ദി.​ ​എല്ലാ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​അ​നു​ഗ്ര​ഹ​ങ്ങ​ളും​ ​ത​രം​തി​രി​ക്കു​ന്ന​തി​നും​ ​അ​വ​യെ​ ​പൂ​ര്‍​ണ​ഹൃ​ദ​യ​ത്തോ​ടെ​ ​വി​ല​മ​തി​ക്കു​ന്ന​തി​നും​ ​ ​സ​ഹാ​യി​ച്ച​തി​നും ​ന​ന്ദി.​ ​ ​താ​ഴേ​ക്ക് ​പോ​കു​മ്പോ​ള്‍​ ​ ​പി​ടി​ച്ചു​നി​റു​ത്തി​യ​തി​ന് ​ന​ന്ദി.​ ​ ​ആ​ത്മാ​വി​നെ​ ​വേ​ദ​നി​പ്പി​ക്കു​ന്ന​ ​എ​ല്ലാം​ ​ഉ​പേ​ക്ഷി​ക്കാ​ന്‍​ ​ ​സ​ഹാ​യി​ച്ച​തി​ന് ​ന​ന്ദി.​ ​ത​ന്നോ​ടും​ ​മ​റ്റു​ള്ള​വ​രോ​ടും​ ​ക്ഷ​മി​ക്കാ​ന്‍​  ​പ​ഠി​പ്പി​ച്ച​തി​ന് ​ന​ന്ദി.​ ​നി​ങ്ങ​ള്‍​ ​എ​ന്നും​ ​ഓ​ര്‍​മ്മി​ക്ക​പ്പെ​ടും.​ നി​ങ്ങ​ള്‍​ ​എ​ന്നും​ ​വി​ല​മ​തി​ക്ക​പ്പെ​ടുമെന്നും സാനുഷ ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ല്‍​ ​സ​നു​ഷ​ ​കു​റി​ച്ചു.​

ആദ്യ ലോ​ക്ക് ഡൗ​ണ്‍​ ​കാലത്ത് കടുത്ത ​ ​സ​മ​ര്‍​ദ്ദം​ ​അ​നു​ഭ​വി​ച്ചതിനെക്കുറിച്ച് ​സ​നു​ഷ​ ​നേ​ര​ത്തേ​ ​തു​റ​ന്നു​ ​പ​റ​ഞ്ഞി​രു​ന്നു. ഇപ്പോള്‍ കഴിഞ്ഞ  ​കു​റ​ച്ചു​ ​ദി​വ​സ​ങ്ങ​ളാ​യി​ ​തന്‍റെ കാ​ശ്മീ​ര്‍​ യാത്രയുടെ ​വി​ശേ​ഷ​ങ്ങ​ള്‍​ ​സ​നു​ഷ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ല്‍​ ​പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.​ അവയില്‍ ഒന്നാണ് ഇപ്പോള്‍ പങ്ക് വച്ചിരിക്കുന്ന ചിത്രവും. 

സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​പുരസ്കാരം ഉള്‍പ്പെടെ ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ള്‍​ സനൂഷയ്ക്ക് ലഭിച്ചുട്ടുണ്ട്. ​മ​ല​യാ​ള​ത്തി​ന് ​പു​റ​മെ​ ​തെ​ലു​ങ്കി​ലും​ ​ത​മി​ഴി​ലും​ ​ഇവര്‍ ഇതിനോടകം സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published.