റോട്ട്‌വീലര്‍ വിഭാഗത്തില്‍ പെട്ട നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി ഒടുവില്‍ കുടുങ്ങി.

ചില വാര്‍ത്തകള്‍ അംബരപ്പുളവാക്കും, മറ്റു ചിലത് അറപ്പുളവാക്കും..
വാര്‍ത്തകള്‍ കര കവിഞ്ഞൊഴുകുന്നൊരു ലോകത്തിന്‍റെ ഓരം പറ്റിയാണ് ഈ മാറിയ ലോകത്ത് മനുഷ്യന്‍ ജീവിക്കുന്നത്. നിരന്തരമായി കണ്ടും കേട്ടും പലതും വാര്‍ത്തയല്ലാതാകുമ്പോള്‍ അവയില്‍ ചിലത് മനം പുരട്ടല്‍ ഉണ്ടാക്കുന്നത്ത്ര വിചിത്രമായി മുഴച്ചു നില്ക്കും. അത്തരത്തില്‍ ഒരു വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പരിധി വിട്ട ചര്‍ച്ചകള്‍ക്ക് കാരണമായി.

റോട്ട്‌വീലര്‍ വിഭാഗത്തില്‍ പെട്ട നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റത്തിന്‍മേല്‍  ഡബ്ലിന്‍ വനിതയ്‌ക്കെതിരായ കേസിലെ എല്ലാ തെളിവുകളും പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറാക്കി. 29 കാരിയായ ഇവര്‍ക്കെതിരെ 1861–ല്‍ എഴുതിച്ചേര്‍ത്ത കുറ്റകൃത്യ നിയമത്തിലെ 61– ആം വകുപ്പിന് വിരുദ്ധമായ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റോട്ട്‌വീലര്‍ വിഭാഗത്തിലെ ഒരു മിക്സഡ് ബ്രീഡ് ഡോഗുമായി ഈ സ്ത്രീ  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നതാണ് ഇവര്‍ക്കെതിരെ  ആരോപിക്കപ്പെടുന്നു. 2019 ഡിസംബറില്‍ ആണ് തൻ്റെ വളര്‍ത്തുനായയുമായി ഈ യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്‌. ജൂണില്‍ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഈ കേസിന്‍റെ വിചാരണ ആരംഭിച്ചു.

അന്തര്‍ദേശീയ  മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌, പ്രോസിക്യൂട്ടര്‍മാര്‍ തെളിവുകള്‍ തയ്യാറാക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സെപ്റ്റംബര്‍ 3 ന്, കേസ് കോടതിയില്‍ ആരഭിക്കുകയുണ്ടായി. എന്നാല്‍ പ്രതിയായ ഈ യുവതി കോടതിയില്‍ ഹാജരായിരുന്നില്ല. കുറ്റപത്രം തയ്യാറാകുമെന്ന് പ്രതിഭാഗം പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ടോണി കോളിയര്‍ കാരണം പറഞ്ഞത്. 

അടുത്ത ഹിയറിംഗില്‍ വാദം പൂര്‍ത്തിയാകും, എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

Leave a Reply

Your email address will not be published.