കോണ്ടമെടുക്കാന്‍ മറന്ന യുവാവ് കാമുകിയുമായി ബന്ധപ്പെടാന്‍ കാട്ടിക്കൂട്ടിയ വിക്രിയ ഒടുവില്‍ യുവാവിന്‍റെ ജീവന്‍ കവര്‍ന്നു.

ഗുജറാത്തില്‍ നിന്നും പുറത്തു വന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുക്കയാണ്. കോണ്ടമെടുക്കാന്‍ മറന്ന ഒരു യുവാവ് തന്‍റെ  കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ചെയ്ത അവിവേകം ഒടുവില്‍ അയാളുടെ ജീവന്‍ തന്നെ കവര്‍ന്നു. ഇയാള്‍ തന്‍റെ  സ്വകാര്യ ഭാഗത്ത് വീര്യം കൂടിയ പശ തേക്കുകയായിരുന്നു. ആവശ നിലയിലായ ഇയാള്‍  തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ഗുജറാത്തിലെ അഹമ്മദാ ബാദിലായിരുന്നു സംഭവം നടന്നത്. കാമുകിയുമായി സുരക്ഷിതമായ ലൈംഗിക ബന്ധം നടത്തുവാന്‍ ഇയാള്‍ തന്‍റെ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച് പിടിപ്പിക്കുകയായിരുന്നു.  ഒടുവില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഈ 25 കാരന്‍ മരണത്തിന് കീഴടങ്ങി.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇവരുടെ കൈവശം കോണ്ടം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ഈ കമുകീ കാമുകന്‍മാര്‍ എത്തിയതെന്ന് പോലീസ് പറയുന്നു. .

അഹമ്മദാബാദ് സ്വദേശിയായ സല്‍മാന്‍ മിര്‍സ എന്ന യുവാവാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു  ആശുപത്രിയില്‍ വച്ച്‌ മരണത്തിന് കീഴടങ്ങിയത്. സല്‍മാന്‍ മിര്‍സയും അയാളുടെ കാമുകിയും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നാണ് ഒടുവില്‍ പുറത്തു വരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നും അനുമാനിക്കാന്‍ കഴിയുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനം എടുത്തത്. അപ്പോഴാണ് തങ്ങളുടെ കയ്യില്‍ കോണ്ടം കൈയില്‍ ഇല്ല എന്ന കാര്യം മനസ്സിലായത്. തുടർന്നു യുവാവ് തന്‍റെ സ്വകാര്യഭാഗത്ത് പശ തേച്ച് പിടിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. പിന്നീട് കുറ്റിക്കാട്ടില്‍ അവശനിലയില്‍ കണ്ട യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച്‌ ഇയാളുടെ ആരോഗ്യനില കൂടുതല്‍ വഷളായഅതിനെത്തുയര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.