മോഹൻലാലും ഓഷോയും തമ്മിലെന്ത് ? ഓഷോയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിച്ച് മുഖം പകുതി മറച്ച ചിത്രം പങ്ക് വച്ച് ലാലേട്ടന്‍. ആശയക്കുഴപ്പത്തിലായി ആരാധകര്‍ !

ലോകത്താകമാനം ആരാധകരുള്ള ആത്മീയ ആചാര്യന്‍ ആണ് ഓഷോ.
ഒരു സന്ന്യാസി വാര്യന്‍ എന്തൊക്കെ ഉപേക്ഷിക്കാന്‍ പറയുന്നുവോ അവയൊക്കെ ജീവിതത്തില്‍ ഒഴിച്ച് കൂടാനാകത്തതാണെന്ന് പഠിപ്പിച്ച വേറിട്ട ജീവിത രീതി ആയിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഓഷോയ്ക്ക് ഒട്ടനവധി വിമര്‍ശകരും ഉണ്ടായിരുന്നു. 99 റോള്‍സ് റോയ്സ് കാറുകള്‍ സ്വന്തമായുള്ള സന്യാസി. വില മതിക്കാനാകാത്ത ഡയമണ്ട്  റിസ്റ്റ് വാച്ചുകളും അമൂല്യ സാമ്പാദ്യങ്ങളുമുള്ള ഒരു ഗുരു പലപ്പോഴും വ്യവസ്ഥാപിതമായ സന്നയാസി സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായിരുന്നു.

എല്ലാം ത്യജിക്കുന്ന സന്ന്യാസ ജീവിതത്തില്‍  നിന്നും മെറ്റീരിയലിസത്തെ പ്രോത്സാഹിപ്പിക്കുന്ന ജീവിത ശൈലി പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ ടീച്ചിങ്സ് അതുകൊണ്ട് തന്നെ വിലക്കപ്പെട്ട ഗുരു എന്ന വിളിപ്പേരിന് കാരണമായി ഭവിച്ചു. എന്നിരുന്നാലും ഇന്നും ഓഷോ ലോകത്ത് ഏറ്റവു കൂടുതല്‍ വായിക്കപ്പെടുന്ന ഫോളോ ചെയ്യപ്പെടുന്ന വ്യക്തി തന്നെയാണ്.

കേരളത്തില്‍ ഓഷോയുടെ വലിയ ആധകനായി കരുതിപ്പോരുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അടുത്തിടെ അദ്ദേഹം  ഓ​ഷോ​ രജനീഷി​ൻ്റെ ​ ​ചി​​​ത്രം​ ​പ​തി​​​ച്ച​ ​ഷ​ര്‍​ട്ട് ​ധ​രി​​​ച്ചു​ള്ള​ ​ത​ൻ്റെ​ ​പു​തി​​​യ​ ​ചി​​​ത്രം​ ​പ​ങ്കു വക്കുയകയുണ്ടായി. ഈ​ ​ചി​​​ത്ര​ത്തി​​​ല്‍​ ​താ​ര​ത്തി​​​ൻ്റെ​ ​മു​ഖം​ ​വ്യ​ക്ത​മ​ല്ല.​ ​പക്ഷേ ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മങ്ങളില്‍​ ​ചി​​​ത്രം​ വേഗം ​ശ്രദ്ധിക്കപ്പെട്ടു. 

മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി ​ഓ​ഷോ​യു​ടെ​ ​ജീ​വ​ച​രി​​​ത്രം​ ​
സി​​​നി​​​മ​യാ​ക്കാ​ന്‍​ ​പ​ദ്ധ​തി​​​യു​ണ്ടാ​യി​​​രു​ന്നു.​ ​ഈ ചി​​​ത്രം​ ​സം​വി​​​ധാ​നം​ ​ചെ​യ്യാ​നി​​​രു​ന്ന​ ​ഇ​റ്റാ​ലി​​​യ​ന്‍​ ​സം​വി​​​ധാ​യ​ക​ന്‍​ ​ഓ​ഷോ​ ​ത​ല​യി​​​ല്‍​ ​വ​ച്ചി​​​രു​ന്ന​ ​തൊ​പ്പി​​​ ​ലാലേട്ടന് സ​മ്മാ​നി​​​ക്കു​ക​യും​ ​ചെ​യ്തി​​​രു​ന്നു.​ ​മോഹന്‍ലാലി​ന് ഏറ്റവും പ്രി​യപ്പെട്ട ഓഷോ ഫലി​തങ്ങള്‍ പുസ്തകമാക്കിയി​ട്ടുണ്ട്.

ഇപ്പോള്‍ പൃ​ഥ്വി​​​രാ​ജി​​​ൻ്റെ​ ​സം​വി​​​ധാ​ന​ത്തി​​​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​ബ്രോ​ഡാ​ഡി​​​യു​ടെ​ ​ചി​​​ത്രീ​ക​ര​ണ​ ​തി​​​ര​ക്കി​​​ലാ​ണ് ​മോ​ഹ​ന്‍​ലാ​ല്‍.​ ​ലൂ​സി​​​ഫ​റി​​​നു​ശേ​ഷം​ ​മോ​ഹ​ന്‍​ലാ​ലി​​​നെ​ ​നാ​യ​ക​നാ​ക്കി​​​ ​പൃ​ഥ്വി​​​രാ​ജ് ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​​​ത്രത്തില്‍ ​പൃ​ഥ്വിയും​ ​ഒരു​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​​​ല്‍​ ​അ​ഭി​​​ന​യി​​​ക്കു​ന്നു​ണ്ട്.​ ​മീ​ന​യും​ ​ക​ല്യാ​ണി​​​ ​പ്രി​​​യ​ദ​ര്‍​ശ​നു​മാ​ണ് ​നാ​യി​​​ക​മാ​ര്‍.

Leave a Reply

Your email address will not be published.