ലിംഗമാറ്റം നടത്തുന്നവർ അത് എന്തിന് ചെയ്യുന്നു ? ആരും പറയാത്ത കാര്യം തുറന്ന് പറഞ്ഞ് അഞ്ജലി അമീർ.

ട്രാൻസ്ജെൻഡറായ സുഹൃത്ത് അനന്യ കുമാരിയുടെ മരണത്തിൽ പ്രതികരിച്ച് നടിയും ട്രാൻസ്‌ജെണ്ടറുമായ അഞ്ജലി അമീർ. തൻ്റെ  ഫേസ്ബുക്കിലാണ് താരം പ്രതികരണം എഴുതിയത്. ഹിജഡ, ചാന്ത്‌പൊട്ട്, നപുംസകം, രണ്ടും കെട്ടവൻ, ഒൻപത്  തുടങ്ങിയ സമൂഹത്തിൻ്റെ പരിഹാസവാക്കുകൾ സഹിക്കവയ്യാതെയാണ്  പലരും  ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്നതെന്ന് അഞ്ജലി പറയുന്നു. എന്നാലും അതിന് ശേഷവും  ഇത്തരം പരിഹാസങ്ങൾ തുടരുകയാണെന്നും താരം പറയുന്നുണ്ട്. 

Leave a Reply

Your email address will not be published.