സൽമാൻ ഖാന് 17 വയസ്സുള്ള മകൾ ഉണ്ടോ ? സത്യം അറിയാതെ പ്രേക്ഷകർ !!! മുഖം മൂടി അഴിയുന്നു എന്ന് ചിലരുടെ ആരോപണം.

സൽമാൻ ഖാൻ എന്നുപറഞ്ഞാൽ കൊച്ചു കുട്ടികൾക്ക് വരെ സുപരിചിതമാണ്. അത്രത്തോളമുണ്ട് ആ വ്യക്തി പ്രേക്ഷകരിലുണ്ടാക്കിയ ഇഷ്ടം.  ബോളീവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലര്‍ എന്ന വിളിപ്പേരുള്ള താരമാണ് സല്ലുഭായി എന്ന് ഫാൻസ്‌ ഹൃദയത്തോട് ചേർത്തുവച്ചു വിളിക്കുന്ന സല്‍മാന്‍ ഖാന്‍. ഇതുവരെ താരത്തിന്‍റെ ജീവിതത്തിൽ പലതരത്തിലുള്ള കേസുകളും കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന് കോടതികൾ പലപ്പോഴും കയറേണ്ടി വന്നിട്ടുണ്ട്.  പല നടികളെയും ചേർത്തുവച്ചു ഇതിനോടകം നിരവധി ഗോസിപ്പുകൾ വന്നിട്ടുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ ഇപ്പോഴിതാ ഇപ്പോളിതാ പുതിയൊരു വാര്‍ത്ത അദ്ദേഹത്തിൻ്റെ പേരില്‍ പുറത്തു വന്നിരിക്കുയാണ്. സല്ലു വിവാഹം കഴിച്ചിട്ടുണ്ട് എന്നുവിനു 17 വയസുള്ള മകൾ ദുബായിയില്‍ ഉണ്ടെന്നാണ് പുതിയ ആരോപണം 

സോഷ്യൽ മീഡിയയിൽ ഒരു ദിവസം പ്രത്യക്ഷപ്പെട്ട ഈ കമൻ്റ് സല്ലുവിൻ്റെ  ശ്രദ്ധയിൽ പെട്ടിരുന്നു. സല്‍മാന്ന് 100 എന്ന് പേരുള്ള ഭാര്യ ഉണ്ടെന്നും അവർക്ക് രണ്ടുപേർക്കും കൂടെ 17 വയസുള്ള ഒരു മകളുണ്ടെന്നും. യാത്രകൾ സൽമാൻ വളരെ ഇഷ്ടപ്പെടുന്നത് ഇവരെ കാണുവൻ പോവുന്നതിനുള്ള തന്ത്രമാണെന്നും ആയിരുന്നു കമൻ്റ്ൽ ആരോപിച്ചത്

എത്ര വലിയ പ്രശ്നങ്ങൾ വന്നിട്ടും പതറാത്ത സൽമാൻ ഇത് കേട്ട് ആദ്യം ഒന്ന് പതറി എങ്കിലും പൂര്‍ണമായും ആരോപണത്തെ കളിയാക്കി വിടുകയായിരുന്നു. എന്നെക്കുറിച്ച് ഇതിനു മുമ്പ് വന്ന ഒരുപാട് ഗോസിപ്പുകളിൽ ഒന്നുമാത്രമാണ് ഇതെന്നും എനിക്ക് ഇതുകൊണ്ട് പേടി ഒന്നുമില്ലെന്നും സൽമാൻ അറിയിച്ചു. ഇങ്ങനെ ഫേക്കായ വിവരങ്ങള്‍ ഇവർക്കൊക്കെ എവിടെനിന്നു കിട്ടുന്നു എന്നത് അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് സൽമാൻ കൂട്ടിച്ചേർത്തു.

ഗോസ്സിപ് എന്ന് കേട്ടാൽ ബോളിവുഡിൽ ആദ്യം ഓർമ്മ വരുന്നത് സൽമാനെ തന്നെയാണ്. സൽമാൻ എന്ന വ്യക്തി അവിടുത്തെ മാധ്യമങ്ങളുടെ ചൂടുള്ള വിഷയമാണ്. പല പ്രശ്നങ്ങളിൽ ഇതിനുമുമ്പ് അകപ്പെട്ടിട്ടുണ്ട് എങ്കിലും സൽമാൻ ഇങ്ങനെ പ്രതികരിക്കുന്നത് ഇത് ആദ്യം

Leave a Reply

Your email address will not be published.