പുരുഷൻ ഏറ്റവും കൂടുതൽ സന്തോഷവാനാകുന്നത് എപ്പോഴാണ്…10009 പുരുഷന്മാരുടെ ഒപ്പം കിടക്ക പങ്കിട്ട സ്ത്രീ ആ രഹസ്യം വെളിപ്പെടുത്തുന്നു….

10009 പുരുഷന്മാരുടെ ഒപ്പം കിടക്ക പങ്കിട്ടു ലോക റിക്കാര്‍ഡ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ സ്വദേശിനിയായ ഗെയിനത്ത് മോണ്ടിനെഗ്രോ. താൻ കിടക്ക പങ്കുവെച്ച് പുരുഷന്മാരെ കുറിച്ച് ഇവർ തന്റെ പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയത്.’10000 മെൻ ആൻഡ് കൗണ്ടിംഗ്’ എന്നാണ് ഇവർ പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്. 

15 വർഷത്തോളം ഓസ്ട്രേലിയയിൽ എസ്കോർട്ട് സർവീസിൽ ജോലി ചെയ്തിരുന്നു ഇവര്‍. ഓസ്ട്രേലിയയിലെ ലൈംഗിക വ്യവസായത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗെയ്നത്ത്. അതുകൊണ്ടുതന്നെ നിരവധി ആരാധകർ ഇവർക്ക് ഉണ്ടായിരുന്നു. മണിക്കൂറിന് ആയിരം ഡോളർ വരെ ഇവർ വാങ്ങിയിരുന്നു എന്ന് പറയുമ്പോഴാണ് ഈ ഇൻഡസ്ട്രിയിൽ ഇവരുടെ ഡിമാൻഡ് എത്രത്തോളം വലുതായിരുന്നു എന്നാണ് അതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഒരു മാസത്തിൽ 56 പുരുഷന്മാരുടെ ഒപ്പം വരെ ഇവർ കിടക്ക പങ്കു വെച്ചിട്ടുണ്ട്.

ഈ ഇൻഡസ്ട്രിയിലൂടെ ധാരാളം പണം ഗെയ്നത്ത് സ്വന്തമാക്കി. പിന്നീടാണ് ഇവർക്ക് പൈലറ്റ് ആകണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. കഠിന പ്രയത്നത്തിൽ ഗെയ്മത്ത് കൊമേഴ്സ്യൽ ലൈസൻസ് സ്വന്തമാക്കി. എന്നാൽ കരൾ രോഗം പിടിപെട്ടതോടെ അവർക്ക് ആ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. ഇതോടെ വീണ്ടും അവർ എസ്കോർട്ട് ആയി ജോലി ചെയ്യാൻ ആരംഭിച്ചു. ജീവിതത്തിൻറെ ഒരു പ്രത്യേക സാഹചര്യത്തിൽ അവർ മയക്കുമരുന്നിന് പോലും അടിമപ്പെട്ടു. ജീവിതം കൈവിട്ടു പോകും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് അവർ അതിൽ നിന്നും മോചിതയാകുന്നത്. പുതിയ ഒരു ജീവിത പങ്കാളിയെ ലഭിച്ചതോടെ എസ്കോർട്ട് ജോലി പാടെ ഉപേക്ഷിച്ചു. പിന്നീട് കുടുംബവുമായി വളരെ സന്തോഷകരമായ ഒരു ജീവിതമാണ് അവർ നയിക്കുന്നത്.

Screenshot 1547

 

ജീവിതത്തിൽ ഉടലെടുക്കുന്ന പലവിധത്തിലുള്ള സാമ്പത്തിക പിരിമുറുക്കങ്ങളാണ് ഒട്ടും ആഗ്രഹിക്കാത്തതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങൾ മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന് ഗയ്നത്ത് പറയുന്നു. ഇത്തരം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതിനെ മറികടക്കുവാൻ മറ്റെന്തെങ്കിലും വഴി ഉറപ്പായും സ്ത്രീകൾ തിരഞ്ഞെടുക്കണം. ഇത്രയധികം പുരുഷന്മാരുമായി ശാരീരിക ബന്ധം പുലർത്തിയത് കൊണ്ട് തന്നെ സെക്സില്‍ പുരുഷന്മാര്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് ഗയ്നത്തിന് നല്ല ബോധ്യമുണ്ട്. ശാരീരിക ബന്ധത്തിലൂടെ വലിയൊരു ശതമാനം പുരുഷന്മാരും
ആഗ്രഹിക്കുന്നത് തൻറെ ഇണ വേഴ്ചയിൽ തൃപ്തിപ്പെട്ടു എന്ന് അറിയുന്നതാണ്. അതാണ് അവരെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്,  അനുഭവത്തിന്റെ വെളിച്ചത്തിൽ ഗെയ്മത്ത് പറയുന്നു.