കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇനീ മുലപ്പാൽ കുടിക്കാം… അതിന് പ്രായമൊരു പ്രശ്നമല്ല…. നിരവധി ആരോഗ്യ ഗുണങ്ങള്‍ മുലപ്പാലിനുണ്ട്…. അറിയാം… ..

മുലപ്പാലിന്റെ അത്ര പോഷക മൂല്യമുള്ള മറ്റൊരു ഭക്ഷണ പദാർത്ഥവും ഇല്ല എന്നാണ് പറയപ്പെടുന്നത്. ഒരു നവജാത ശിശുവിൻറെ വളർച്ചയ്ക്ക് ഏറ്റവും അത്യന്താപേക്ഷിതമാണ് മുലപ്പാൽ. മുലപ്പാൽ കുടിച്ച് വളരുന്ന കുട്ടികൾക്ക് രോഗ പ്രതിരോധ ശേഷി വളരെ കൂടുതലായിരിക്കും . കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മുലപ്പാല്‍ കഴിക്കാം . നിരവധി ആരോഗ്യ ഗുണങ്ങൾ മുലപ്പാലിന് ഉണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.

മുതിർന്നവർക്ക് മുലപ്പാൽ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന് പലരും ചിന്തിച്ചേക്കാം . അങ്ങനെ ഒരു ചോദ്യം വന്നാൽ അതിൻറെ ഉത്തരം ഉണ്ട് എന്ന് തന്നെയാണ് . നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മുലപ്പാൽ. മുതിർന്നവരെ സംബന്ധിച്ച് ഒരു സൂപ്പർ ഫുഡിന്റെ ഫലമാണ് മുലപ്പാൽ ചെയ്യുന്നത്. 

Screenshot 1498

മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാം തന്നെ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾ അവരുടെ വളർച്ചയുടെ ഘട്ടത്തിൽ കഴിക്കുന്ന ഒരേയൊരു ആഹാരം എന്ന നിലയിൽ പലവിധ ആരോഗ്യ ഗുണങ്ങളും മുലപ്പാലിന് ഉണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉദ്ധാരണക്കുറവ് പരിഹരിക്കുന്നതിനും പേശികളുടെ വളർച്ചയ്ക്കും മുലപ്പാലിന് വലിയ പങ്ക് ആണ് ഉള്ളത്. ദഹന സംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കുന്നതോടൊപ്പം ക്യാൻസറിനെ പോലും പ്രതിരോധിക്കാനും മുലപ്പാലിന് കഴിയും എന്ന് ഗവേഷകർ പറയുന്നു.

പൊള്ളലിനും കണ്ണിലുണ്ടാകുന്ന അണുബാധയ്ക്കും ഒക്കെ മുലപ്പാൽ ഒരു മരുന്നായി ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇതിൻറെ ശാസ്ത്രീയത എത്രത്തോളം ഉണ്ടെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് മുലപ്പാൽ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. വളരെ വേഗം ദഹിക്കുന്ന ഒരു പോഷകാഹാരമാണ് മുലപ്പാൽ.