രജനിയുടെ ഇടപെടല്‍ ഫലം കണ്ടു… ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കുന്നു… ആരാധകർ കാത്തിരുന്ന വാർത്ത ഇതാ…

തമിഴ് സിനിമ ലോകത്തെ സൂപ്പര്‍ താരങ്ങളിൽ ഒരാളാണ് ധനുഷ്. ഒരു താരം എന്നതിനപ്പുറം അപാരമായ അഭിനയശേഷിയുള്ള നടൻ കൂടിയാണ് അദ്ദേഹം. തമിഴകത്തിന് പുറത്തും ധനുഷ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ ഉയരങ്ങൾ പലതും കീഴടക്കെങ്കിലും വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളിലും കൂടിയാണ് അദ്ദേഹം കടന്നു പോകുന്നത്. ധനുഷും ഷം ഭാര്യ ഐശ്വര്യയും വിവാഹബന്ധം ഏർപ്പെടുത്തിയത് അടുത്തിടെയാണ്.18 വർഷത്തെ ദാമ്പത്യ ജീവിതത്തിലാണ് ഇരുവരും ചേർന്ന് തിരശ്ശീലയിട്ടത്.

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഐശ്വര്യയുടെ പിതാവ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയതായും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് തമിഴകത്തെ പ്രശസ്തനായ ജോത്സ്യൻ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി.

 കഴിഞ്ഞ രണ്ടു വർഷത്തോളമായി ഐശ്വര്യയുടെയും ധനുഷിന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ തുടർക്കഥയാണ്. തെറ്റിദ്ധാരണകളും ആശയ വിനിമയത്തിനുള്ള തകരാറുകളുമാണ് ഇരുവരുടെയും ബന്ധം പിരിയാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു.

Screenshot 216

എന്നാൽ അവർ ഇരുവരും വീണ്ടും ഒന്നിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറയുന്നു. കാരണം വിവാഹ മോചനത്തിനു ശേഷമുള്ള ധനുഷിന്റെ പല തിരഞ്ഞെടുപ്പുകളും പിഴച്ചിരുന്നു. എന്ന് കരുതി ആരാധകർ നിരാശരാകേണ്ടതില്ല. കാരണം ധനുഷ് ജനിച്ചത് തന്നെ സൂപ്പർസ്റ്റാർ ആകാൻ വേണ്ടിയാണ്. അതുകൊണ്ട് കാലങ്ങളോളം അദ്ദേഹം സിനിമ ലോകത്ത് ഒരു താരമായി തന്നെ തുടരും. ധനുഷ് തിരശ്ശീലയിൽ വീണ്ടും വെന്നികൊടി പാറിക്കുമെന്ന് ഗുരുജി പ്രവചിക്കുന്നു.

ധനുഷും ഐശ്വര്യയും മറ്റൊരു ബന്ധത്തിൽ ചെന്ന് പെടാനുള്ള സാധ്യതയും ഒഴിച്ചുകൂടന്‍ കഴിയില്ലന്നു ഇതിനിടയില്‍ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. ഏതായാലും കാത്തിരുന്ന് കാണാം.