‘മണവാട്ടി ബാത്ത് ടബ്ബിലാണ്’, വിശ്വസിക്കാത്തവർക്കായി ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട്.

എം ടീവിയിലെ ഏറ്റവും പോപ്പുലർ ആയ റിയാലിറ്റി ഷോ ആണ് സ്‌പ്ലിറ്റ്സ് വില്ല. ബിഗ് ബോസ്സിന്റെ മറ്റൊരു പതിപ്പ് എന്ന് വേണമെങ്കിൽ പറയാം. ഈ പ്രോഗ്രാമിലൂടെ പേരെടുത്ത ബംഗാളി മോഡൽ ആണ് ഖുശി മുഖർജി. ഇന്ത്യൻ ടെലിവിഷൻ രംഗത്തും ബിഗ് സ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഇവർ.

ട്രാവലിംഗും ഷോപ്പിങ്ങും ഏറെ ഇഷ്ട്ടപ്പെടുന്ന ഇവർ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജയ് ശ്രീറാം, കാഹത്ത് ഹനുമാൻ ലവ് സ്‌കൂൾ തുടങ്ങിയവ അവയിൽ ചിലത് മാത്രം. വിദ്യാഭ്യാസം പൂർത്തിയാക്കി മോഡൽ രംഗത്ത് സജീവമാകുന്നതിന് ഇടയിൽ ആണ് ഇവർക്ക് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. തമിഴിലും തെലുങ്കിലും ഉൾപ്പെടെ നിരവധി ഭാഷകളിൽ കഴിവ് തെളിയിച്ച ഇവർ സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

13 ലക്ഷം ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഇവരെ ഇതിനോടകം പിൻതുടരുന്നത്. അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം സെലിബ്രറ്റി കൂടിയായ ഈ മോഡല്‍ തൻ്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും പങ്ക് വയ്ക്കാറുണ്ട്.

ആരാധകരുടെ കമന്റുകൾക്കും മറ്റും മറുപടി നല്കുന്നതുകൊണ്ട് തന്നെ ഷെയര്‍ ചെയ്യുന്ന പല ചിത്രങ്ങൾക്കും കമന്റ് ചെയ്യാൻ ഫോളോവേഴ്സിന് വളരെ ഉത്സാഹവും ആണ്. എല്ലായിപ്പോഴും ഇവർ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ എന്ന കാറ്റഗറിയിൽ പെടുത്താവുന്നവ തന്നെ.

വളരെ വ്യത്യസ്തമായ തീമോട് കൂടിയ ഫോട്ടോ ഷൂട്ടുകള്‍ ആണ് മിക്കതും. ബാത്ത് ടബ്ബിൽ അർദ്ധ നഗ്നയായി ശയിക്കുന്ന നവ വധുവിന്റെ ചിത്രങ്ങളാണ് ഇതിൽ ഏറ്റവും പുതിയത്. കുറച്ച് ദിവസ്സം മുൻപ് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ച ഈ ശ്രേണിയിലെ എല്ലാ ചിത്രങ്ങളും ആരാധകരെ തൃപ്തിപ്പെടുത്തുന്നവ തന്നെ.

Leave a Reply

Your email address will not be published.