മദ്യപിച്ച് ലക്ക് കെട്ട് നടക്കുന്ന താര പുത്രിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ വൈറലായി മാറി. കാജോൾ അജയ് ദേവഗണ്‍ ദമ്പതികളുടെ ഒരേയൊരു മകൾ ആയ നൈസ ദേവഗണ്‍ ആണ് വീഡിയോയിൽ ഉള്ളത്. നൈസാ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്. ഹിന്ദിയിലെ അറിയപ്പെടുന്ന അനിമേറ്ററും മോഡലുമായ ഒറിയയാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോയില്‍ നെഞ്ചിന്റെ ഭാഗം അനാവൃതമായ രീതിയിലുള്ള വസ്ത്രമാന് ധരിച്ചിട്ടുള്ളത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലെ താര പുത്രിയുടെ പെരുമാറ്റം മാന്യതയ്ക്ക് നിരക്കാത്തതാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് വീഡിയോയിൽ ഉടനീളം താരപുത്രി പ്രത്യക്ഷപ്പെടുന്നത്. നടക്കാന്‍ പോലും തരപുത്രി വല്ലാതെ വിഷമിക്കുന്നുണ്ട്. സംസാരിക്കുമ്പോള്‍ വല്ലാത്ത കുഴച്ചിലും ആനുഭവപ്പെടുന്നുണ്ട്. നൈസ ഒരിയുടെ കയ്യിൽ നിന്നും പിടി വിട്ടതോടെ വേച്ചു വേച്ച് നടന്നാണ് നൈസ വാഹനത്തിൽ കയറുന്നത്.
നൈസയുടെ ഒപ്പം നിരവധി പേരെയും ബാക്ഗ്രൌണ്ടില് ദൃശ്യമാണ്. വീഡിയോയില്‍ ഉള്ളവര്‍ എല്ലാവരും തന്നെ പാര്‍ട്ടി ഹാങ് ഓവറില്‍ ആണ്. നസയുടെ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കാജോളിനും അജയ് ദേവഗണിനും എതിരെ വിമർശനം വ്യാപകമാവുകയാണ്. നിരവധി പേരാണ് ഇരുവരെയും വിമര്‍ശിച്ച് രംഗത്ത് വരുന്നത്. മാതാപിതാക്കൾ എന്ന നിലയില്‍ ഒരു തരത്തിലും ഉള്ള ഉത്തരവാദിത്വവും കാണിക്കാത്തത് കൊണ്ടാണ് മക്കൾ ഇത്ര ചേര് പ്രായത്തില്‍ തന്നെ വഴിതെറ്റുന്നത് എന്നാണ് സോഷ്യൽ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഹിന്ദിയിലെ പ്രമുഖ താരങ്ങളുടെ പുത്രിമാര്‍ മദ്യപിച്ച് ലക്ക് കെട്ട് പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.