നിലവിൽ രണ്ട് പങ്കാളികളും എട്ടു കുട്ടികളുമുണ്ട്… അത് പോരാ, ഒരു പങ്കാളി കൂടി വേണം… കുടുംബം ഒന്നുകൂടി വിപുലപ്പെടുത്തണം… ഭാര്യമാര്‍ക്ക് പൂര്‍ണ്ണ സമ്മതം… കാരണമാണ് ബഹു രസം…

ഓരോ നിമിഷവും ആഘോഷിക്കാൻ വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് മുൻ അമേരിക്കൻ ഫുട്ബോൾ കളിക്കാരനായ മസായ ലെജൻഡ് ആൻഡ്രൂ. ജീവിതം ആഘോഷമാക്കി മാറ്റണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽ ആണ് അദ്ദേഹം. നിലവിൽ അദ്ദേഹത്തിന് രണ്ട് പങ്കാളികളും എട്ടു കുട്ടികളുമുണ്ട്. അദ്ദേഹത്തിന്റെ ഒരു പങ്കാളി ഇപ്പോൾ ഗർഭിണിയുമാണ്. പക്ഷേ തന്റെ കുടുംബം കുറച്ചുകൂടി വലുതാക്കാൻ ആണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം.  ഇതിനായി ഒരു വിവാഹം കൂടി കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇദ്ദേഹം. അധികം വൈകാതെ തന്നെ അത് ഉണ്ടാകുമെന്ന് ഇദ്ദേഹം പറയുന്നു.  

Screenshot 265

അദ്ദേഹം തന്റെ പങ്കാളികളില്‍ ഒരാളെ പരിചയപ്പെടുന്നത് 2014 ലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് അവര്‍ ഇരുവരും പരിചയപ്പെടുന്നത്. ഇതു പിന്നീട് പ്രണയമായി മാറി. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു.  ഈ ബന്ധം നിലനിൽക്കുന്നതിനിടെയാണ് രണ്ടാമത്തെ പങ്കാളിയായ റോസയെ കണ്ടുമുട്ടുന്നത്. അത് 2018ലായിരുന്നു. റോസയുമായും ഇദ്ദേഹം പ്രണയത്തിലായി. ഇതോടെ  റോസയെയും നിരാശപ്പെടുത്താൻ ആൻഡ്രൂ ഒരുക്കമായിരുന്നില്ല.വിശാലമനസ്കനായ ആണ്ട്രൂ  റോസയെ കൂടി തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. അങ്ങനെ ഇവർ മൂന്നുപേരും ഒരുമിച്ച് ജീവിതം ആരംഭിച്ചു.

Screenshot 267

ഇവര്‍ മൂന്നു പെരും ഇങ്ങനെ ഒത്തു പോകാനുള്ള പ്രധാനപ്പെട്ട കാരണം സ്റ്റിഫാനിയും റോസായും ബൈ സെക്ഷൽ ആണ് എന്നതാണ്. എങ്കിലും പുരുഷന്മാരായ പങ്കാളികളെയാണ് തങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ഇരുവരും പറയുന്നു.

എന്തു തന്നെയാണെങ്കിലും ഈ പുതിയ തീരുമാനത്തോട് സ്റ്റിഫാനെയും റോസായും യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരാളെ കൂടി കൂട്ടിക്കൊണ്ടു വരാനുള്ള തീരുമാനത്തെ ഇരുവരും പൂർണമനസ്സോടെ സ്വാഗതം ചെയ്യുകയാണ്.