മാറിടം വലുതാണ്, അതിന്‍റെ പേരില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു… തുറന്നു പറഞ്ഞ് നടി ദിവ്യ ദത്ത…

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന അഭിനയത്രിയും മോഡലുമാണ് ദിവ്യ ദത്ത. ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലുമാണ് ദിവ്യ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. എന്നാൽ തന്റെ തുടക്ക കാലത്ത് ശരീരത്തിന്റെ പേരിൽ ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളതായി തുറന്നു പറഞ്ഞിരിക്കുകയാണ് അവർ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ ഈ തുറന്നു പറച്ചിൽ.

Screenshot 166

 ബോളിവുഡിൽ സാധാരണ കാണുന്ന മറ്റു താരങ്ങളെ പോലെയുള്ള ശരീരമല്ല തന്റേതെന്ന് നടി പറയുന്നു.  പൊക്കം കുറവുള്ള വ്യക്തിയാണ്. വലിയ മാറിടവുമാണ്.  ഇത് തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടുകൾക്ക് കാരണമായി. പല അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. ശാരീരികമായി മറ്റ് നടിമാരെ പോലെ ഉള്ള വ്യക്തിയല്ല താൻ. ഉയരം നന്നേ കുറവാണ്. മാറിടം മറ്റ് നടിമാരുടെ അപേക്ഷിച്ചു വലുതുമാണ്. ഇതൊക്കെ ആദ്യകാലത്ത് ഒരു വലിയ തടസ്സമായിരുന്നു. എന്നാൽ പിന്നീട് സ്വന്തം വഴി കണ്ടെത്താൻ കഴിഞ്ഞുവെന്ന് നടി പറയുന്നു.

ചെയ്യുന്ന കഥാപാത്രങ്ങൾ അംഗീകരിക്കുമ്പോൾ വല്ലാത്ത ആത്മവിശ്വസം ഉണ്ടാകും. ഒരു ഘട്ടം കഴിയുമ്പോൾ നമ്മുടെ ശരീരത്തിന് എന്താണ് നന്നായി ഇണങ്ങുന്നത് എന്ന് മനസ്സിലാകും.

Screenshot 165

പതുക്കെ ആണെങ്കിലും ആളുകൾ അംഗീകരിച്ചു എന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇത് ഒരു വലിയ യാത്രയായിരുന്നു. പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആളുകൾ തന്നെ മറ്റൊരു തരത്തിലാണ് കണ്ടത് എന്ന് അറിഞ്ഞതിൽ വലിയ സന്തോഷമാണെന്നും ദിവ്യ പറയുകയുണ്ടായി.

ദിവ്യ ദത്ത അരങ്ങേറ്റം കുറയ്ക്കുന്നത് 1994ലാണ്. പഞ്ചാബി സിനിമയിൽ നിന്നും ബോളിവുഡിലെ കാലെടുത്തു വച്ച നടിയുടെ അരങ്ങേറ്റം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് അവരെ തേടി നിരവധി വേഷങ്ങൾ എത്തുകയും ചെയ്തു. താരത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം അന്ത് ദ എന്റ് ആണ്.