മലയാളത്തിന്റെ ജൂനിയര്‍ സില്‍ക് സ്മിതയെക്കുറിച്ച് അറിയാം.

പൊട്ടാസ്, ഗൊച്ചു കള്ളി, ദേ പാല്‍ എന്നെ ഷോര്‍ട്ട് ഫിലിമുകളിലൂടെ പ്രശസ്ത ആയ ഒരു ഇന്‍സ്റ്റഗ്രാം മോഡല്‍ ആണ് എലിഷെറ റായ്. ഈ മൂന്ന് ഷോര്‍ട്ട് ഫിലിമുകളും കാഴ്ചക്കാരുടെ കണ്ണുടക്കുന്ന തരത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയ ഇവര്‍ വളരെ വേഗം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇവരുടെ പല ഹ്രസ്വ ചിത്രങ്ങളും യൂ ടൂബില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ താരത്തിനു കേരളത്തിനകത്തും പുറത്തും ഒട്ടനവധി ആരാധകരും ഉണ്ട്. ആരാധകര്‍ ഇവര്‍ക്ക് സ്നേഹപൂര്‍വം ചാര്‍ത്തി നല്കിയ പേരാണ് ജൂനിയര്‍ സില്‍ക് സ്മിത.

ഈസ്റ്റഗ്രാമിലും ഫെയിസ് ബുക്കിലും ലക്ഷക്കണക്കിനു ഫോളോവീസിനെയും ഇവര്‍ വളരെ വേഗം സ്വന്തമാക്കി. ഇവരുടെ മറ്റൊരു ഹ്രസ്വചിത്രമായ ചെന്താമരയുടെ ട്രൈലര്‍ കഴിഞ്ഞ ദിവസ്സങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വളരെ വേഗം ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇന്സ്ടഗ്രാമിലൂടെ തന്റെ വിശേഷങ്ങള്‍ ഇവര്‍ ആരാധകരുമായി എല്ലായിപ്പോഴും പങ്ക് വയ്ക്കാറുമുണ്ട്. ഗ്ലാമര്‍ പ്രദര്‍ശനത്തോടൊപ്പം മികച്ച പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു അഭിനയേത്രി കൂടി ആണ് ഇവര്‍. വെറും മേനീ പ്രദര്‍ശ്നം കൊണ്ട് മാത്രം ഈ രംഗത്ത് പിടിച്ച് നില്‍ക്കന്‍ കഴിയില്ലന്ന് ഇവര്‍ക്ക് നന്നായി അറിയാം.

ഇവര്‍ ആലപ്പുഴ സ്വദേശി ആണ്. മോഡലിങ്ങില്‍ വളരെ സജീവമായ ഇവര്‍ ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജൂനിയര്‍ സില്‍ക് സ്മിത എന്ന പേര് ഒരു അംഗീകരമായിട്ടാണ് താന്‍ കാണുന്നത് എന്ന് സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ ഇവര്‍ പറയുക ഉണ്ടായി. സിനിമ ആണ് തന്റെ സ്വപ്നമെന്നും വൈകാതെ ബിഗ്ഗ് സ്ക്രീനില്‍ എത്താന്‍ കഴിയുമെന്നും ഇവര്‍ ആത്മ വിശ്വസ്സം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published.