“തന്‍റെ പൊക്കിൾ കാണാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്” പുതിയ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും പങ്ക് വച്ച് ഗൌരി സിജി മാത്യൂസ്.

കഴിഞ്ഞ 6 വര്‍ഷത്തിലേറെ ആയി മോഡലിങ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന ഗൌരി സിജി മാത്യൂസ്. ലസ്ബിയന്‍ പ്രണയത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഫോട്ടോ ഷൂട്ടിലൂടെ ആണ് ഇവര്‍ കൂടുതല്‍ പ്രശസ്ത ആകുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി ചിത്രീകരിച്ച ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയം ആയി.

ഗൌരിയും ലേഖയെന്ന പേരില്‍ മറ്റൊരു മോഡലുമാണ് ഈ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്. ഇതിനെ തുടര്ന്ന് നിരവധി വിമര്‍ശനങ്ങളും താരം ഏറ്റു വാങ്ങിയിട്ടുണ്ട്. തനിക്കെതിരെ വരുന്ന മോശം കമന്‍റുകളെയൊന്നും താന്‍ ഗൌനിക്കാറില്ലന്നു ഇവര്‍ പറയുന്നു.

പറയുന്നവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കട്ടെ എന്ന നിലപാടാണ് ഇവര്‍ക്ക്. ഇത്തരം കമന്റില്‍ നിന്നും താന്‍ മനസ്സിലാക്കുന്നത് തന്നെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നു എന്നു തന്നെ ആണ്, അത് തനിക്ക് കൂടുതല്‍ സന്തോഷം ഉണ്ടാക്കുന്ന കാര്യം ആണ്. അതുകൊണ്ട് തന്നെ മോഡലിങ്ങുമായി ബന്ധപ്പെട്ട് ഏത് അറ്റം വരെ പോകാനും തനിക്ക് ഒരു മടിയും ഇല്ലന്നു ഇവര്‍ പറയുന്നു.

ഏത് തരത്തിലുമുള്ള വേഷങ്ങള്‍ ധരിച്ചും ഫോട്ടോ ഷൂട്ടിന് താന്‍ ഒരുക്കമാണെന്നും ഇവര്‍ പറയുന്നു. ഒരേ സമയം ട്രഡീഷണല്‍ വസ്ത്രങ്ങളും മോഡേണ്‍ വേഷങ്ങളും തനിക്ക് ഏറെ എഷ്ടമാന്നെന്നും. തന്റെ പൊക്കിൾ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണെന്നാണ് ഗൌരി പറയുന്നത്. അതുകൊണ്ട് തന്നെ തന്റെ ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങള്‍ കൊടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്.

വിശക്കുന്ന വയറിന് വേണ്ടി മടിക്കുത്തഴിച്ചവള്‍ എന്ന ക്യാപ്ഷനോട് കൂടി പുതിയ കുറച്ചധികം ചിത്രങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഇവര്‍. പ്രശാന്ത് ബാലചന്ദ്രന്‍ ആണ് ചിത്രങള്‍ എടുത്തിരിക്കുന്നത്. ഇറച്ചിക്കടയില്‍ നില്‍ക്കുന്നതും പച്ചക്കറി വാങ്ങുന്നതുമായ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു . പാട്രിയോണ്‍ പോലെയുള്ള സൈറ്റുകളിലും ഇവര്‍ സജീവ സാന്നിധ്യമാണ്.

Leave a Reply

Your email address will not be published.