ഇനി റോയൽ വേശ്യകളുടെ കാലം… രഹസ്യക്കാരി വെപ്പാട്ടികളുടെ കാലം.. ഭർതൃഘാതകരായ തേവിടിശ്ശികളുടെ കാലം… സിജി സച്ചിയെ അപമാനിച്ച് സംഗീതാ ലക്ഷ്മണ…

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദേശീയ ചലച്ചിത്ര പുരസ്കാര ലോകത്ത് മലയാളം തല ഉയർത്തിപ്പിടിച്ച് നിന്ന ഒരു വർഷമാണ് കടന്നു പോയത്. മലയാളത്തിന് നിരവധി പുരസ്കാരങ്ങൾ പോയ വര്ഷം ലഭിക്കുകയുണ്ടായി. ഇതില്‍ നിർണായക പങ്ക് വഹിച്ചത് സച്ചി എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രമാണ്. മികച്ച ചിത്രത്തിനും, ഗായികയ്ക്കും , സംവിധായകനും , സഹനടനും ഉള്ള പുരസ്കാരങ്ങൾ ഈ ചിത്രത്തെ തേടിയെത്തി. എന്നാൽ ഈ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങാൻ കാത്തു നിൽക്കാതെ,  തന്റെ ചിത്രം ദേശീയ തലത്തിൽ അംഗീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലഭിക്കാതെ സച്ചി കാലയവനികക്കുള്ളിൽ മറഞ്ഞു.

83624327.jpg (540×540)

സച്ചിയുടെ ഭാര്യ സിജിയാണ് രാഷ്ട്രപതിയിൽ നിന്നും ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. എന്നാൽ സിജി ഈ പുരസ്കാരം എട്ട് വാങ്ങിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. സമൂഹ മാധ്യമത്തിലൂടെയാണ് അവർ സിജിയെ അവഹേളിക്കുന്ന തരത്തിലുള്ള കുറുപ്പ് പങ്കു വച്ചത്.

ഇന്ത്യ മഹാരാജ്യത്തെ വെപ്പാട്ടികൾക്ക് ഇത് ചരിത്ര നേട്ടവും അഭിമാന നിമിഷവും ആണെന്ന് സംഗീത ലക്ഷ്മണ പരിഹസിക്കുന്നു.

sangeetha-laksman-news.jpg (600×361)

ഭാരത സ്ത്രീകളുടെ ഭാവശുദ്ധി കാത്തു സൂക്ഷിക്കുന്ന കന്യകമാരും പവിത്രകളുടെയും കാലം കടന്നു പോയിരിക്കുന്നു. ഇനിയുള്ളത് റോയൽ വേശ്യകളുടെയും രഹസ്യക്കാരികളുടെയും ഭർതൃ ഘാതകരായ തേവിടിശ്ശി കളുടെയും കാലമാണെന്ന് സംഗീത കുറിച്ചു.

സച്ചിയുടെ പ്രിയതമയ്ക്ക് നേരെയുള്ള സംഗീതയുടെ ഈ അധിക്ഷേപം സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. സംഗീതയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് ഇതിനെതിരെ  വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.