ഷംനാ ഖാസിമിന്റെ ഹോട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അമൃത ടീവീയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന പ്രോഗ്രാമിലൂടെ ക്യാമറക്ക് മുന്നില്‍ എത്തിയ ഷംനാ ഖാസിം എന്ന നര്‍ത്തകി ഇന്ന് ദക്ഷിണേന്ത്യയില്‍ ആകമാനം അറിയപ്പെടുന്ന താരമാണ്. കമല്‍ സംവിധാനം നിര്‍വഹിച്ച മഞ്ഞു പോലൊരു പെണ്കുട്ടി എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ഇവര്‍ക്ക് വളരെ വേഗം തന്നെ മികച്ചു അഭിനയേത്രി എന്ന പേരെടുക്കുവാന്‍ കഴിഞ്ഞു.

മലയാളത്തിലെത്തിനെക്കാള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് ഷംനാ ഖാസിം കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത്. തെലുങ്കിലും തമിഴിലും നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ പൂര്‍ണ എന്ന പേരിലാണ് മറ്റ് ഭാഷകളില്‍ അറിയപ്പെടുന്നത്. ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഇവര്‍ വളരെ വേഗം യുവ ജനങ്ങളുടെ ഹൃദയം കീഴടക്കി.

അലി ഭായി, പച്ചക്കുതിര, കോളേജ് കുമാരന്‍ തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങളില്‍ ഇവര്‍ വേഷമിട്ടു. 2010 മുതല്‍ ഒരുപിടി പ്രേത കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ പ്രേതങ്ങളുടെ രാജ്നി എന്ന പേരും ഇവര്‍ സ്വന്തമാക്കി. തെലുങ്കില്‍ തന്നെയാണ് ഷംനാ ഖാസിം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിറിക്കുന്നത്. താരത്തിന്റേതായി സുന്ദരി എന്ന പേരില്‍ ഒരു തെലുങ്ക് ചിത്രം ഉടന്‍ പുറത്തിറങ്ങും. ഇതില്‍ ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്.

കുറച്ചു ദിവാസ്സങ്ങള്‍ക്ക് മുന്പ് പുറത്തിറങ്ങിയ ട്രൈലറിന് മികച്ച പ്രതികരണമാണ് യൂ ടൂബിലും സമൂഹ മാധ്യമങ്ങളിലും ലഭിച്ചത്. 20 ലക്ഷത്തിലധികം ആലികള്‍ ഈ ചിത്രത്തിന്റെ ട്രൈലര്‍ ഇതിനോടകം കണ്ട് കഴിഞ്ഞു. മികച്ച ഒരു സുസ്പെന്‍സ് ത്രില്ലറാണു ചിത്രം.

തെലുങ്കില്‍ ഒരു മലയാളി നടിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച എക്സ്പോഷര്‍ ആണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിഉല്‍ ഇവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് ദേശാന്തരമായ പ്രതികരണങ്ങള്‍ ആണ് പലപ്പോഴും ലഭിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പങ്ക് വയ്ക്കുന്ന ചിത്രങ്ങള്‍ മലയാളി പ്രേക്ഷകരെക്കാള്‍ ഏറ്റെടുക്കുന്നത് ഇതര സംസ്ഥനത്തിലെ താരത്തിന്റെ ആരാധക വൃന്തമാണ്. കഴിഞ്ഞ ദിവസ്സം ഇവര്‍ പങ്ക് വച്ച ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കുളില്‍ ആണ് തരംഗമായത്. വ്യ്ത്യസ്തമായ വേഷങ്ങളില്‍ താരം മികച്ചു നില്ക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം.

Leave a Reply

Your email address will not be published.