
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും സജീവമാകുന്തിന് മുൻപ്. തൊണ്ണൂറുകളില്‍ മലയാളികളുടെ സിരകളില്‍ അഗ്നി പടര്‍ത്തിയ ഒരു ബീ ഗ്രേഡ് സിനിമാ വ്യവസ്സായം ഇവിടെ കൊടി കുത്തി വാണിരുന്നു. മസാലപ്പടങ്ങള്‍ എന്ന പേരില്‍ കോടികള്‍ കൊയ്യുന്ന ഒരു ഇന്റസ്ട്രി.

കഥയോ മറ്റ് സാങ്കേതിക മേന്മയോ അവകാശപ്പെടാന്‍ ഇല്ലങ്കിലും അക്കാലത്തെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളേക്കാൾ ഒക്കെ വലിയ പണം വാരി പടങ്ങളായിരുന്നു അവയൊക്കയും. മാദക സുന്ദരിമാരുടെ ശരീര പ്രദര്‍ശനം കൊണ്ട് മാത്രം ബോക്സ് ഓഫീസ്സില്‍ ചലനം സൃഷ്ടിച്ച അശ്ലീല ചിത്രങ്ങള്‍.

അത്തരം ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഒരു നടി ആയിരുന്നു രേഷ്മ . ഷക്കീലയോടൊപ്പം സിനിമാ കൊട്ടകകളില്‍ യുവാക്കളെന്നോ വൃദ്ധന്മാരെന്നോ വ്യത്യാസ്സമില്ലാതെ പുരുഷ കേസ്സരികളെ കോള്‍ മയിര് കൊള്ളിച്ച ആകാര വടിവിന്റെ ഉടമ.

ഷക്കീല ചിത്രങ്ങളില്‍ സഹ താരമായി തുടങ്ങിയ ഇവര്‍ പിന്നീടങ്ങോട്ട് പ്രധാന വേഷങ്ങളിലെത്തി ഒരു ജനതയെ തന്നെ ഹരം കൊള്ളിക്കുന്ന സ്ത്രീ സൌന്ദര്യം ആയി മാറി. ആകാരവടിവും മേനീ മുഴുപ്പും കൊണ്ട് ഷക്കീലയെപ്പോലും പിന്നിലാക്കി എന്ന് പറയാം.

എന്നാല്‍ ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും വ്യാപനം ബീ ഗ്രേഡ് ചിത്രങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. ഇക്കിളി ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും മൊബൈല്‍ വഴി സുലഭമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ഈ താരങ്ങളുടെയൊക്കെ തല വര മാറ്റി എഴുതപ്പെട്ടു.

ഇത്തരം സിനിമകള്‍ തന്നെ നിര്‍മിക്കപ്പെടാതെ ആയി. മെയിന്‍ സ്ട്രീം ചിത്രങ്ങളില്‍ ഇവരെ പങ്കെടുപ്പിക്കാതെ ആയതോട് കൂടി ജീവിതത്തിന്റെ ദുരിത കയത്തിലേക്ക് ഇവരും എടുത്തെറിയപ്പെട്ടു. രേഷ്മയെപ്പോലുള്ള പല താരങ്ങളും പിടിച്ച് നില്ക്കന് വേണ്ടി ശരീര വില്‍പ്പനക്ക് പോലും ഇറങ്ങേണ്ടി വന്നു. രേഷ്മയും മറ്റ് ചില നടിമാരും ഉള്‍പ്പടെ ബാങ്ക്ളൂര് കൊച്ചി ആസ്ഥാനമാക്കി ശരീര വില്‍പ്പന ഒരു ബിസ്സിനസ്സ് പോലെ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ 2007 ല്‍ കൊച്ചിയില്‍ വച്ച് രേഷ്മയും കൂട്ടാളികളും പോലീസ് പിടിയിലായി. പിന്നീടങ്ങോട്ട് ജയില്‍ ജീവിതവും കേസ്സുകളുമായി കുറച്ചധികം നാളുകള്‍. ഒടുവില്‍ വെള്ളി വെളിച്ചത്തോട് പൂര്‍ണമായും വിട ചൊല്ലി അവര്‍ പുതിയ ജീവിതത്തിലേക്ക് നടന്നു കയറുകയാണ് ഇന്ന്. വിവാഹിതയായ ഇവര്‍ രണ്ട് കുട്ടികളോടൊപ്പം മൈസ്സൂരില്‍ സന്തുഷ്ട്മായ കുടുമ്പ ജീവിതം നയിക്കുകയയാണ് ഇപ്പോള്‍.