
അനൂപ് മേനോന് തിരക്കഥ എഴുതി നായക വേഷം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ മുന്നിലേക്കെത്തിയ താരമാണ് മാധുരി ബ്രകാന്‍സ. കന്നഡ സ്വദേശിയായ ഇവര്‍ക്ക് ആദ്യ ചിത്രത്തില്‍ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാനായില്ലങ്കിലും പിന്നീട് വന്ന ജോസഫിലെ ജോജുവിന്റെ ഒപ്പമുള്ള കഥാപാത്രം ഒരു ബ്രേക്ക് തന്നെ ആയിരുന്നു.

താരം ശ്രദ്ധിക്കപ്പെട്ടതും പ്രസ്സിദ്ധി ആര്ജിച്ചതിലും ഈ ചിത്രത്തിലെ ജോജുവിന്റെ പെയറായി അഭിനയിച്ചതുകൊണ്ട് മാത്രമാണ്. പിന്നീടങ്ങോട്ട് നിരവധി മികച്ച കഥാപാത്രങ്ങള്‍ക്കു ജീവന് നല്കാന് ഇവര്‍ക്ക് കഴിഞ്ഞു. പട്ടാഭി രാമന്, ഇട്ടിമാണി, അല്‍മല്ലു തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. കഥാപാത്രം ആവശ്യപ്പെടുന്ന എല്ലാത്തരം എക്സ്പോഷറുകള്ക്കും ഇവര്‍ മടി കാണിക്കാറുമില്ല. അഭിനയത്തോടും അത് ആവശ്യപ്പെടുന്ന ഡിമാന്റുകളോടും എല്ലായിപ്പോഴും നൂറ് ശതമാനം നീതി പുലത്തുന്ന നടിയാണ് മാധുരി .

സമൂഹ മാധ്യമങ്ങളില്‍ വലുപ്പച്ചെറുപ്പമില്ലാതെ ഇടപെടലുകള്‍ നടത്തുന്ന താരമാണ് മാധുരി. സദാചാര കമന്റുകളെ അര്‍ഹിക്കുന്ന അവജ്നയോടെ നേരിടാനും വേണ്ടി വന്നാല്‍ അതേ നാണയത്തില്‍ തിരിച്ച് പ്രതികരിക്കാനും ഇവര്‍ മടി കാണിക്കാറില്ല. ഇന്‍സ്റ്റഗ്രാം പോലെയുള്ള സൈബറിടങ്ങളില്‍ വലിയൊരു ആരാധക വൃന്തത്തെ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിയുന്നതും അതുകൊണ്ട് തന്നെ.

കഴിഞ്ഞ ദിവസ്സം തന്റെ വര്‍ക് ഔട്ടിന്റെ വീഡിയോകളും പുതിയ ഫോട്ടോ ഷൂട്ടിന്റെ വിശേഷങ്ങളും ഇവര്‍ പങ്ക് വച്ചിരുന്നു. പേര് പോലെ തന്നെ താരം പങ്ക് വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും മധുരം ഏറെ ഉള്ളവയാണെന്നാണ് ആരാധകരുടെ പക്ഷം. ഒരുപക്ഷേ വസ്ത്രം ഉപയോഗിക്കുന്നതിലെ പിശ്ശുക്ക് ആവാം ഫോളോവേര്സ് ഇങ്ങനെ അഭിപ്രായപ്പെടുന്നതിന് കാരണം. ഏതായലും ചിത്രങ്ങളൊക്കെയും സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം ചര്‍ച്ചാ വിഷയമായി.
