“Ain’t Nobody Like My Desi Girl” ചൂടന്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ഇന്‍സ്റ്റഗ്രാം മോഡല്‍

സിനിമയുടെ മായിക സൗന്ദര്യം ഒരു ഭ്രമം പോലെ കൊണ്ട് നടക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. ശ്രദ്ധിക്കപ്പെടുക അതിലൂടെ അഭ്രപാളിയില്‍ എത്തുക എന്നത് മാത്രമാണു പലരുടേയും ജീവിത ലക്ഷ്യം. മനശാസ്ത്ര പരമായി അതിലേക്കുള്ള ചൂണ്ടുപലകകള്‍ ആണ് പലര്‍ക്കും മോഡലിംഗ് എന്ന തൊഴില്‍ മേഖല.

പണവും പ്രശസ്തിയും വേണ്ടുവോളം കൈവരിക്കുവാന്‍ ഇതിലൂടെ സാധിക്കുന്നുമുണ്ട്. എന്നിരുന്നാലും ഒരു നല്ല മോഡല്‍ എന്ന് പേരെടുക്കുക അത്ര എളുപ്പമല്ല താനും. മികച്ച റെപ്യൂട്ടേഷന്‍ ഉള്ള സ്ഥാപനത്തിന്റെ മോഡലാവുക എന്ന കടമ്പ കടക്കുവാന്‍ കഴിവിനോടൊപ്പം ഭാഗ്യം കൂടി ഒത്തു വന്നേ മതിയാകൂ.

അവിടെയാണ് സമൂഹ മാധ്യമങ്ങളുടെ പ്രസക്തി. ഒരു നല്ല ഫോട്ടോഗ്രാഫ്ഫര്‍ ഉണ്ടെങ്കില്‍ ആര്‍ക്കും മോഡലാകം എന്ന സ്ഥിതി ആണ് ഇപ്പോള്‍. നഗ്നവും അര്‍ത്ഥ നഗ്നവുമായ ചിത്രങ്ങള്‍ അത്യാവശ്യം ക്രാഫ്റ്റ് ഉള്ള ഒരു ഫോട്ടോഗ്രാഫറെ ഉപയോഗിച്ച് എടുക്കുക എന്ന ചെറിയ കടമ്പ മാത്രമേ ഇതില്‍ യുവ മോഡലുകള്‍ക്ക് വേണ്ടി വരാറുള്ളൂ.

പ്രസിദ്ധീകരണത്തിന് മറ്റ് മാര്‍ഗങ്ങളെ ആശ്രയിക്കേണ്ട ആവശ്യവും പലര്‍ക്കും വരാറില്ല എന്നതും ഒരു യഥാര്‍ഥ്യമാണ്. സമൂഹ മാധ്യമം എന്ന വിശാലമായ ലോകം അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് കാത്തിരിക്കുന്നതുകൊണ്ട് വെളിച്ചം കാണില്ല എന്ന ഭയവും ഉണ്ടാകേണ്ട കാര്യം ഇല്ല.

എന്നാല്‍ ഇതിലൂടെ മികച്ച ആകാര വടിവും മുഖ കാന്തിയുമുള്ള പെണ്‍ കുട്ടികളും ഉയര്‍ന്നു വരാറുണ്ട് എന്നതും നിഷേധിക്കാന്‍ ആവാത്ത ഒരു വസ്തുത ആണ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സെലിബ്രറ്റി ഇമേജ് കരസ്ഥമാക്കിയ ഒരു ഇന്‍സ്റ്റഗ്രാം മോഡലാണ് അലീഷ നായക്.

ഒട്ടനവധി ഫോട്ടോ ഷൂട്ടുകള് ആണ് ഇതിനോടകം ഇവര്‍ തന്റെ സമൂഹ മാധ്യമ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വസ്ത്ര ധാരണത്തില്‍ പിശ്ശുക്ക് കാണിക്കാറുള്ള ഇവര്‍ ഏത് വേഷവും ഇണങ്ങുന്ന മേനീ വടിവിന് ഉടമയാണ്. കഴിഞ്ഞ ദിവസ്സം ഇന്സ്ടഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ ആരാധക പ്രശംസ ഏറ്റു വാങ്ങിയവയാണ്.

Nobody Like My Desi Girl (എന്‍റെ ദേശീ ഗേള്‍ വേഷം നിങ്ങള്‍ക്ക് ഇഷ്ടമല്ലേ ) എന്ന ക്യാപ്ഷനോട് കൂടി പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ആരാധകര്‍ കൊണ്ടാടി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഫിറ്റ്നസ്സിനോട് അതീവ തല്‍പ്പര ആയ ഇവര്‍ എല്ലായിപ്പോഴും ഹോട്ട് ലൂക്കിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

Leave a Reply

Your email address will not be published.