
മലയാളത്തിലും മറ്റ് സൌത്ത് ഇന്‍ഡ്യന്‍ ഭാഷകളിലും നിറഞ്ഞു നില്ക്കുന്ന മലയാളി താരമാണ് അമല പോള്‍. നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ഇവര്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിനയേത്രി എന്ന് പേര് കേട്ടതാണ്. എര്‍ണാകുളം ജില്ലയിലെ ആലുവയില്‍ ജനിച്ച അമല പോള്‍ മോഡലിങ് രംഗത്തിലൂടെ ആണ് സിനിമയില്‍ എത്തുന്നത്.

താരത്തിന്റെ മോഡലിങ് പോര്‍ട്ട് ഫോളിയോ ശ്രദ്ധയില്‍ പെട്ട സംവിധായകനായ ലാല്‍ ജോസ് ആണ് സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ട് വന്നത്. തുടര്‍ന്നു നിരവധി മികച്ച വേഷങ്ങള്‍ അമലയെ തേടി എത്തുകയായിരുന്നു. മലയാളത്തിനെക്കാള്‍ താരം ശ്രദ്ധിക്കപ്പെടുന്നത് അന്യ ഭാഷകളില്‍ ആണെന്ന് പറയാം. തമിഴില്‍ ഒരുപിടി മികച്ച അവസ്സരങ്ങള്‍ ലഭിച്ചു. ഒട്ടുമിക്ക തമിഴ് സൂപ്പര്‍ താരങ്ങളുടെയും നായിക ആയി അമല പോള്‍ വേഷം ഇട്ടിട്ടുണ്ട്.

ഇതിനിടയില്‍ തമിഴ് സംവിധായകനായ എ എല്‍ വിജയുമായി പ്രണയത്തില്‍ ആയ താരം 2014 ജൂണ്‍ 7 നു ആലുവയില്‍ വച്ച് വിവാഹ നിശ്ചയം നടത്തുകയും അതേ മാസ്സം തന്നെ ജൂണ്‍ 12 നു ചെന്നയില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ സിനിമാ ജീവിതം പോലെ അത്ര ശോഭനമായിരുന്നില്ല താരത്തിന്റെ വ്യക്തി ജീവിതം. വെറും 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ദമ്പതികള്‍ ഡിവോര്‍സ് കേസ് ഫയല്‍ ചെയ്തു. വിവാഹ ശേഷവും അമല അഭിനയ ജീവിതം തുടരുന്നതാണ് ഇവരുടെ വേര്‍പിരിയലില്‍ കലാശ്ശിച്ചത്.

സോഷ്യല്‍ മീഡിയയിലും വളരെ അധികം ആക്ടീവ് ആയിട്ടുള്ള അമല മിക്കപ്പോഴും ആരാധകരെ ആകര്‍ഷിക്കാന്‍ ചിത്രങ്ങള്‍ പങ്ക് വയ്ക്കുക പതിവാണ്. ഈ അടുത്തിടക്ക് ഇവര്‍ പങ്ക് വച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു. അതിനു പ്രധാന കാരണം ആ ചിത്രത്തിന്റെ സ്വഭാവം തന്നെ ആയിരുന്നു. ഒരു പ്രത്യേക പൊക്സ്ച്ചറില് ഇരിക്കുന്ന ഈ സെക്സി ഫോടോ ഷൂട്ടിന് താഴെ കമന്റുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. എന്തൊരു ഇരിപ്പാണ് ഇതെന്നാണ് പലരും ചോദിച്ചിരിക്കുന്നത്. വളരെ വേഗം ഇവയൊക്കെ വയറല്‍ ആവുകയും ചെയ്തു.
