ഹോട്ട് ചിത്രങ്ങള്‍ പങ്ക് വച്ച് അനാര്‍ക്കലി മരക്കാര്‍: ഫോളോവേര്‍സ്സിനെ കൂട്ടാന്‍ വേണ്ടി തന്നെ ആണ് മേനീ പ്രദര്‍ശനം നടത്തുന്നത് എന്ന ടാഗ് ലൈനും !

വിനീത് ശ്രീനിവാസ്സന്‍ നിര്‍മിച്ച ആനന്തം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് അനാര്‍ക്കലി മരക്കാര്‍. വലുതും ചെറുതുമായ ഒട്ടനവധി വേഷണങ്ങള്‍ ചെയ്തിട്ടുള്ള യുവ നടിമാരില്‍ ഒരാളാണ് ഇവര്‍. തുടക്ക കാലത്ത് സഹനടിയായും പിന്നീട് നായികയായും ഇവര്‍ മലയാള ചലചിത്ര മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നു.

വിജയ ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നതെ ഉള്ളൂ എങ്കിലും അനാര്‍ക്കലി എല്ലായിപ്പോഴും സോഷ്യമ് മീഡിയല്‍ ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെ ആണ്. അതിനുള്ള പ്രധാന കാരണം വളരെ ഓപ്പണ്‍ ആയി അഭിപ്രായം പറയാനുള്ള മടിയില്ലായിമ തന്നെ.

ഇക്കഴിഞ്ഞ ദിവസ്സം ഇവര്‍ സൈബറിടത്തില്‍ പങ്ക് വച്ച ഒരു വീഡിയോ ഒട്ടനവധി വിമര്‍ശനങ്ങളും പരിഹസ്സങ്ങളും ഏറ്റു വാങ്ങി. പലപ്പോഴും ഇവരുടെ വേഷവിധാനം തന്നെ ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നതും, എന്നാല്‍ തനിക്കെതിരെയുള്ള നെഗറ്റീവ് കമന്‍റിന് വളരെ വ്യക്തമായി തന്നെ ഇവര്‍ മറുപടി പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

വസ്ത്രത്തിന്റെ അളവ് കുറക്കുന്നത് കൂടുതല്‍ ആളുകള്‍ കാണാനും ലൈക് കിട്ടാനും വേണ്ടി തന്നെ ആണെന്ന് ഒരു മടിയുമില്ലാതെ ഇവര്‍ പറയുന്നു. തന്റെ ചിത്രങ്ങളും വീഡിയോകളും ഇഷ്ടമില്ലാത്തവര്‍ അണ്‍ലൈക്ക് ചെയ്തു പൊയ്ക്കൊളാനും അതില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലന്നും താരം തുറന്നടിച്ചു.

വിമര്‍ശനങ്ങള്‍ ഏറെ ഏറ്റു വാങ്ങിയ സോഷ്യല്‍ മീഡിയയില്‍ കൂടി തന്നെ ആണ് ഇങ്ങനെ ഒരു അഭിപ്രായം ഇവര്‍ പങ്ക് വച്ചത്. ഫോളോവേര്‍സിനെ കൂട്ടാന്‍ വേണ്ടി തന്നെ ആണ് താന്‍ ഇത്തരം ഗിമിക്സുകള്‍ കാണിക്കുന്നത്. അതില്‍ എന്തിനാണ് നിങ്ങള്‍ വീഴുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

താരം പോസ്റ്റ് ചെയ്ത വീഡിയോ ഇതൊനോടകം 10 ലക്ഷം പേര്‍ കണ്ടിരുന്നു. താന്‍ ആദ്യമായി ആണ് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും അതിന് ഇത്രത്തോളം വ്യൂവര്‍ഷിപ്പ് ഉണ്ടായതില്‍ സന്തോഷം ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു..

Leave a Reply

Your email address will not be published.