അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മോഡല്‍: കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

കൊറോണയും ലോക് ഡൌണും പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുത്തിയെങ്കിലും ഫോട്ടോഗ്രാഫര്‍മാര്‍ പലര്‍ക്കും ഇത് ചാകരയായിരുന്നു എന്നു വേണം കരുതാന്‍. സമൂഹ മാധ്യമങ്ങള്‍ നിറയെ പല രൂപത്തിലും ഭാവത്തിലും ഉള്ള ചിത്രങ്ങളുടെ കമനീയ ശേഖരം തന്നെ ആണ് ഇപ്പോള്‍.

എങ്ങനെയും ശ്രദ്ധ പിടിച്ച് പറ്റുക എന്ന ഉദേശത്തോട് കൂടി ഇന്‍സ്റ്റഗ്രാമിലും ഫെയിസ് ബുക്കിലും നിരവധി ചിത്രങ്ങള്‍ ടൈം ലൈനില്‍ വന്നു നിറയുകയാണ്. ഓരോ ചിത്രങ്ങളും വ്യത്യസ്തമാക്കുക എന്ന ഉദ്ദേശത്തോടെ തന്നെ മേനി പ്രദര്‍ശനത്തിന്റെ ഏത് അറ്റം വരെ പോകാനും പലരും തയാറാകാറുണ്ട്. എങ്ങനെയും സമൂഹ മാധ്യമങ്ങളില്‍ വയറലാവുക എന്ന ലക്ഷ്യമാണ് പലര്‍ക്കും.

സിനിമാ സീരിയല്‍ താരങ്ങള്‍ മാത്രമല്ല ഇത്തരം ഫോട്ടോ ഷൂട്ടുകളില്‍ പങ്കെടുക്കുക എന്ന പഴഞ്ചന്‍ ശീലത്തിനൊക്കെ വല്ലാതെ മാറ്റം വന്നിരിക്കുകയാണ് ഇപ്പോള്‍. അഭ്രപാളിയില്‍ ഒരിക്കല്‍ പോലും മുഖം കാണിക്കാത്ത പലരും ഇത്തരം ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം മാധ്യമങ്ങള്‍ ഫെയിം ആഗ്രഹിക്കുന്ന പലര്‍ക്കും ഒരു ചവിട്ട് പടി തന്നെയാണ്. മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ചു ഏറ്റവും അധികം ചിത്രങ്ങള്‍ വന്നു നിറയുന്നത് ഇന്സ്ടഗ്രാമില്‍ ആണെന്ന് പറയാം. ഷോര്‍ട്ട് വീഡിയോകളും ഗ്ലാമറസ്ന് ചിത്രങ്ങളും പങ്ക് വച്ച് വയറലായ ഒരു സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആണ് ശിവാങ്കി.

ഒട്ടനവധി ചിത്രങ്ങളാണ് ഇവര്‍ ഇന്സ്ടഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്. കുറച്ചു ദിവസ്സങ്ങള്‍ക്ക് മുന്പ് ഇവര്‍ ഷെയര്‍ ചെയ്ത പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചലനം സൃഷ്ടിക്കുകയുണ്ടായി. ഏത് വേഷവും നന്നായി ഇണങ്ങുന്ന ഈ മോഡല്‍ ഗേള്‍ അടുത്തിടക്ക് സെറ്റ് സാരി ഉടുത്ത് ചില ചൂടുള്ള പങ്ക് ആരാധകര്‍ക്ക് മുന്‍പിലേക്ക് സമര്‍പ്പിച്ചു. വളരെ വേഗം തന്നെ ചിത്രങ്ങളൊക്കെയും സമൂഹ മാധ്യമങ്ങളില്‍ ആഘോഷപൂര്‍വം കൊണ്ടാടുകയും ചെയ്തു.

Leave a Reply

Your email address will not be published.