ഇതായിരുന്നു വിവാഹ മോചനത്തിന് കാരണം: സാധിക വേണുഗോപാല്‍

മലയാള ചലചിത്ര മേഖലയിലും സീരിയല്‍ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. മോഡലലിങ്ങിലൂടെയും ഇവര്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്തു ചോദ്യത്തിനും വ്യക്തമായ ഉത്തരം കൊടുക്കുന്നതില്‍ ഒരു കാലത്തും സാധിക വൈമുഖ്യം കാണിച്ചിട്ടില്ല.

ഒരു തുറന്ന പുസ്തകം പോലെ ആണ് താന്‍ എന്നാണ് പലപ്പോഴും ഇവര്‍ പറയാറുള്ളത്. ഈ അടുത്തിടക്ക് നെഞ്ചിലും കൈ കാലുകളിലും മറ്റും പച്ചകുത്തിയതിന്റെ ചിത്രങ്ങളും ഇവര്‍ ആരാധകരുമായി പങ്ക് വച്ചിരുന്നു. പലപ്പോഴും പല ചിത്രങ്ങള്ക്കും വളരെ നെഗറ്റീവ് ആയ കമന്റുകളാണ് താരത്തിനു ലഭിക്കാറുള്ളത്. പക്ഷേ അതൊന്നും ഇവര്‍ വക വയ്ക്കാറില്ല.

ഒട്ടും സങ്കോചം കൂടാതെ കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കുന്നതിലും സാധിക ഒട്ടും പുറകില്‍ അല്ല. വളരെ ഏറെ ഗ്ലാമറസ് ആയ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

വിവാഹ മോചിത ആയ ഇവര്‍ തന്റെ വിവാഹ മോചനത്തിന്റെ കാരണം ഈ അടുത്തിടക്ക് വെളിപ്പെടുത്തുകയുണ്ടായി. 2015 ല്‍ ആണ് ബിബിന്‍ മനാരിയുമായുള്ള സാധികയുടെ വിവാഹം കഴിഞ്ഞത്. താനും തന്റെ മുന്‍ ഭര്‍ത്താവുമായി ഒരിയ്ക്കലും ഒത്തു പോകാന്‍ കഴിയില്ലന്നും അതുകൊണ്ടാണ് ആ ബന്ധം നില നില്‍ക്കതെ പോയതെന്നും അവര്‍ പറയുന്നു.

പല പ്രാവശ്യം താന്‍ ഇത് അദ്ദേഹവുമായി സംസാരിച്ചുവെന്നും എന്നാല്‍ അദ്ദേഹം ഇത് കാര്യമാക്കിയില്ല. രണ്ടു പേരുടെയും ജാതകങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയും ഇല്ലായിരുന്നെന്നും അതറിഞ്ഞു കൊണ്ട് തന്നെ ആണ് ഈ ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അവര്‍ പറയുന്നു. ജാതകച്ചേര്‍ച്ച ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് നിശ്ചയം പോലും നടത്തിയില്ല. എന്നാല്‍ താലികെട്ടും മറ്റ് ആചാരപൂര്‍വമുള്ള എല്ലാ ചടങ്ങുകളും നടത്തിയിരുന്നു.

വീട്ടുകാരെയും വീടും ഒക്കെ ഉപേക്ഷിച്ച് ഒരാളെ മാത്രം പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ അതേ വ്യക്തി നമ്മളെ പരിഗണിക്കാതിരിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണ് .
അസ്വാരസ്യങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പറഞ്ഞിരുന്നു ഈ ബന്ധം ഒരിയ്ക്കലും തുടര്‍ന്നു കൊണ്ട് പോകാന്‍ കഴിയില്ലന്നു.

നല്ല രീതിയില്‍ പറഞ്ഞു അവസ്സാനിപ്പിക്കുന്നതല്ലേ നല്ലത് എന്നും സൂചിപ്പിച്ചു. പല തവണ അദ്ദേഹത്തോട് ഒരുമിച്ച് പോകുന്നതിലെ ബുദ്ധിമുട്ട് പറഞ്ഞിരുന്നെങ്കിലും അതൊന്നും അയാള്‍ കാര്യം ആക്കിയില്ലന്നും ഒടുവില്‍ താന്‍ തന്നെ അതിനു മുന്‍ കൈ എടുക്കുകയായിരുന്നെന്നും സാധിക പറയുന്നു. നല്ല രീതിയില്‍ പരസ്പരം പറഞ്ഞ് അവസ്സാനിപ്പിച്ച ഒരു ബന്ധം തന്നെ ആയിരുന്നു ഇവരുടേത് .

Leave a Reply

Your email address will not be published.