വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ വച്ച് ഓറല്‍ സെക്സിന് വിധേയനാക്കി…. 7 മാസത്തോളം വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത ശാരീരിക ബന്ധത്തിനു ഇരയാക്കിയ അധ്യാപിക ഒടുവില്‍ പോലീസ് പിടിയില്‍…ഞെട്ടിത്തരിച്ച്   പോലീസ്….

പ്രായപൂർത്തി ആകാത്ത വിദ്യാർഥികളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.  അമേരിക്കയിലുള്ള രണ്ട് വ്യത്യസ്ഥ സ്കൂളുകളിലെ രണ്ട് അധ്യാപകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇവര്‍ പഠിപ്പിച്ചിരുന്ന ക്ലാസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ബോധപൂർവ്വം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി ഓറൽ സെക്സ് ചെയ്യിപ്പിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്ന  കുറ്റത്തിനാണ് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതത്.

എലിസബത്ത് സൂസൻ ബെയിലിയിലാണ് കേസില്‍ പെട്ട ഒരാധ്യാപിക.  ഇവർക്കെതിരെ ജൂലൈ 20നാണ് പോലീസിന് പരാതി ലഭിച്ചത്. 
15 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിയെ ലൈംഗീകമായി ഉപയോഗിച്ചു എന്നതാണ് കേസ്. പരാതി ലഭിച്ച ഉടൻ തന്നെ ഈ അധ്യാപിക ഒളിവിൽ പോയെങ്കിലും അധികം വൈകാതെ കീഴടങ്ങുകയായിരുന്നു.

കുട്ടിയെ നിർബന്ധിച്ചു ഓറൽ സെക്സ് ചെയ്യിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി നിരവധി തവണ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.  ഇവരെ ഉടൻതന്നെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടതായി അധികൃതർ പിന്നീട് പറഞ്ഞു.

അമേരിക്കയിലെ ഓഹോവിലെ ടസ്ക്കര വാസ് ഹൈസ്കൂളിലുള്ള 27 കാരിയായ  അധ്യാപികയാണ് മറ്റൊരാള്‍.  പോലീസ് പിടിയിലായ ഇവർ 17 വയസ്സുള്ള വിദ്യാർത്ഥിയെക്കൊണ്ട് നിർബന്ധിച്ച് വദന സുരതം ചെയ്യിപ്പിച്ചതായി സമ്മതിച്ചു.  ഇവരുടെ  വീട്ടിലും വാഹനത്തിൽ വച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്നും,   എന്നതാണ് ഇവർക്കെതിരെ ഉയർന്നു വന്നിരിക്കുന്ന പരാതി.
ഏഴു മാസത്തോളം ഇവർ വിദ്യാർഥിയുമായി ന നിര്‍ബന്ധിത ശാരീരിക ബന്ധം പുലർത്തി  എന്നു പോലീസ് കണ്ടെത്തി.  ഇവർ വിദ്യാർത്ഥിക്ക് അയച്ച പോണ്‍ വീഡിയോകളും നഗ്ന ചിത്രങ്ങളും പിന്നീട് പോലീസ് കണ്ടെടുത്തു.  ഇവരെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published.