മലയാളത്തിലെ ആദ്യത്തെ അഡൾട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിന് തുടക്കമായി….അരംഭിച്ച് നിമിഷങ്ങള്‍ക്കുളില്‍ തന്നെ ഹിറ്റ്… ആദ്യ ചിത്രം നാൻസി….

മലയാളത്തിലെ ആദ്യത്തെ അടല്‍സ്  ഒൺലി ഓൺലൈൻ പ്ലാറ്റ്ഫോമിന് തുടക്കം ആയിരിക്കുകയാണ്. യെസ്മാ എന്നാണ്  ഇതിന് പേര് നൽകിയിരിക്കുന്നത്.  ഒരു മാസം സബ്സ്ക്രൈബ് ചെയ്യുന്നതിന് 111 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.  വലിയൊരു വിഭാഗം ഇതിനായി കാത്തിരുന്നതുപോലെയാണ് ഈ പ്ലാറ്റ് ഫോമിന് ലഭിച്ച വരവേല്‍പ്പ്. നിമിഷ നേരം കൊണ്ട് തന്നെ ഇത് ട്രന്‍റിംഗ് ആയി മാറി.

മലയാളത്തില്‍ ഇത്തരത്തില്‍ ഒരു ഉദ്യമം ആദ്യത്തെ ആയതുകൊണ്ട് തന്നെ ഈ ഓൺലൈൻ പ്ലാറ്റ്ഫോമിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി സബ്സ്ക്രൈബേര്‍സ് ആണ് ഉണ്ടായത്. മാറുന്ന കാലത്തിന് അതിനുതകുന്ന തരത്തിലുള്ള വിനോദോപാധി എന്ന നിലയിലാണ് ഇതിനെ പൊതു സമൂഹം കാണുന്നത്.

തുടക്കത്തില്‍ വളരെ ചെറിയ തുകയാണ് വരിക്കാരാകാന്‍ മുടക്കേണ്ടത് എന്നാണ് ഉപഭോക്താക്കളുടെ പക്ഷം.  മൂന്നു മാസത്തെ സബ്സ്ക്രിപ്ഷനു 333 രൂപയും ആറുമാസത്തേക്ക് 555  രൂപയുമാണ് സബ്സ്ക്രിപ്ഷൻ ചാർജ്.  വിദേശരാജ്യങ്ങളിലും ഇന്ത്യക്ക് അകത്ത് തന്നെ ഉള്ള, മറാത്തി,  ബംഗാളി,  തമിഴ് തെലുങ്കു,  ഹിന്ദി തുടങ്ങിയ ഭാഷകളിലും നേരത്തെ തന്നെ ഇത്തരം പ്ലാറ്റ്ഫോമുകൾ നിലവിലുണ്ടെങ്കിലും ഇത് ആദ്യമായാണ് മലയാളത്തിൽ ഇത്തരമൊരു പ്ലാറ്റ്ഫോം ആരംഭിക്കുന്നത് തുടങ്ങുന്നത്.

ഈ പ്ലാറ്റ്ഫോമിന് മലയാളികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്
വളരെ മികച്ച സ്വീകാര്യതയാണ്. അടല്‍ട്ടറി ചിത്രങ്ങൾക്ക് മാത്രമായി ഒരിടം എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച എസ്മ,  അധികം വൈകാതെ തന്നെ നിരവധി പേർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.  മാറുന്ന കാലത്തിന് അനുസൃതമായി പുതിയൊരു സിനിമ ചരിത്രം വെട്ടി തുറക്കുകയാണ് ഇതിലൂടെ ലക്ഷ്യം വാക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

Leave a Reply

Your email address will not be published.