ഈ ലക്ഷണങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നുണ്ടോ…. എങ്കില്‍ ഉറപ്പിച്ചോളൂ…. നിങ്ങളുടെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ട്…. 

പങ്കാളികള്‍ക്കിടയിലുള്ള ഊഷ്മളമായ ബന്ധത്തിനു ലൈംഗികതയ്ക്ക് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ഇണകള്‍ക്കിടയിലുള്ള മാനസ്സിക അടുപ്പം ഊട്ടി ഉറപ്പിക്കുന്നതിന് സെക്സിനുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ നിങ്ങളുടെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് ഒരു പുരുഷന് എങ്ങനെ അറിയും. മിക്ക പുരുഷന്‍മാര്‍ക്കും അതിനെ കുറിച്ച് വലിയ ധാരണ ഉണ്ടാകില്ല. ഇതെങ്ങനെ മനസ്സിലാക്കും. പല സ്ത്രീകളും ഇത് തുറന്നു പറയണം എന്നില്ല. 

ഇരുവരും ഒരേ മനസ്സോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ പൂര്‍ണ്ണ അളവില്‍ സംതൃപ്തി കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ തന്റെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നു ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ടത്  വളരെ അത്യാവശ്യമാണ്.

പുരുഷന് വളരെ പെട്ടന്നു തന്നെ ലൈംഗിക ഉത്തേജനം ഉണ്ടാകും. പക്ഷേ  സ്ത്രീകള്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് വളരെ സാവധാനം മാത്രമേ ലൈംഗികോത്തേജനം സംഭവിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അത് മനസിലാക്കി മാത്രമേ സെക്സിനു മുതിരാവൂ. നിങ്ങളുടെ പങ്കാളി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാവുന്നതേയുള്ളൂ. ഓരോ സ്ത്രീക്കും വളരെ വ്യത്യസ്തമായിട്ടായിരിക്കും ലൈംഗിക ഉത്തേജനം സംഭവിക്കുന്നത്. പക്ഷേ പൊതുവായ ചില സമാനതകള്‍ ഇതിലുണ്ട്.

കിടക്കയിലെത്തുമ്പോള്‍ പങ്കാളി നിങ്ങളുടെ  ശരീരത്തോട് ചേര്‍ന്ന് കിടക്കും. ഇരുവര്‍ക്കും ഇടയില്‍ ഒരു വിധത്തിലുള്ള അകലവും ഉണ്ടാകാന്‍ അവര്‍ അനുവദിക്കില്ല. ലൈംഗിക താത്പര്യമുണ്ടെങ്കില്‍ പങ്കാളിയുടെ ശ്വാസോച്ഛ്വാസവും ഹൃദയമിടുപ്പും ഉയര്‍ന്ന നിലയിലായിരിക്കും. ചെറിയ ചില ഞരക്കങ്ങളും മറ്റും പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാം. രതിമൂര്‍ച്ഛ സംഭവിച്ചതിന് ശേഷമേ ഇവരിലെ ഇത്തരം മാറ്റങ്ങള്‍ സാധാരണ നിലയിലാവുകയുള്ളൂ. ഒരു സ്ഥലത്ത് ശാന്തമായി കിടക്കാതെ പങ്കാളി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ അവരുടെ ശരീരം നിങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്താല്‍ പങ്കാളി ലൈംഗികമായി ഉത്തേജിക്കപ്പെട്ട നിലയിലാണെന്ന് തിരിച്ചറിയാന്‍ കഴിയും. 

Leave a Reply

Your email address will not be published.