ചതിക്കുഴികളെക്കുറിച്ച് തുറന്ന് പറഞ്ഞ് കുടുമ്പവിളക്കിലെ വേദിക !

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു പോരുന്ന പ്രേക്ഷക പിന്തുണ ഏറെ ഉള്ള ടെലിവിഷന്‍ സീരിയലാണ് കുടുമ്പ വിളക്ക്. തെന്നിന്ത്യന്‍ താര സുന്ദരി ആയ മീര വാസ്സുദേവ് പ്രധാന കഥാപത്രാത്തില്‍ എത്തുന്ന ഈ പരമ്പരയില്‍ ഒരു മികച്ച വേഷം അവതരിപ്പിക്കുന്നത് മറ്റൊരു തെന്നിന്ത്യന്‍ താരമായ ശരണ്യ ആനന്ത് ആണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ ഒരു സുപ്രധാന സ്ഥാനം നേടാന്‍ ഈ സീരിയലിന് കഴിഞ്ഞിടട്ടുണ്ട്. കുടുമ്പ ബന്ധങ്ങളിലെ ഇഴയകല്‍ച്ചയും അത് മൂലമുണ്ടാകുന്ന മനസ്സിക ഹൃദയ സ്പര്‍ശിയായി ഈ ടെലിവിഷന്‍ പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

റേറ്റിങ്ങിന്റെ കാര്യത്തിലും ഈ സീരിയല്‍ ബഹുദൂരം മുന്നിലാണ്. സുമിത്രയെന്ന വീട്ടമ്മയുടെയും അവരുടെ ഭര്‍ത്താവായ സിദ്ധാര്‍ത്തിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ ആണ് ശരണ്യ ആനന്ത് അവതരിപ്പിച്ചിരിക്കുന്നത്. സുമിത്ര ആയി വേഷമിട്ടിരിക്കുന്നത് മീര വാസുദേവ് ആണ്.

ഈ അടുത്തിടക്ക് സിനിമാ സീരിയല്‍ രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ശരണ്യ പ്രേക്ഷകരോട് പങ്ക് വയ്ക്കുകയുണ്ടായി. അവസ്സരങ്ങള്‍ തേടി വരുമ്പോള്‍ അതിനോടൊപ്പം ഒട്ടനവധി ചതിക്കുഴികളും പലപ്പോഴും കാത്തിരിക്കുന്നുണ്ടാകും.

ദുര്‍ഘടമായ ഒട്ടനവധി ജീവിതവഴികളിലൂടെയൊക്കെ താന്‍ കടന്നു പോയിട്ടുണ്ടെന്ന് ഈ അടുത്തിടക്ക് അവര്‍ അനുവദിച്ച ഒരു ഇന്റെര്‍വ്യൂവില്‍ അഭിപ്രായപ്പെടുകയുണ്ടായി. വീട്ടില്‍ എത്തി പറയുമ്പോള്‍ ഉള്ള കഥ ആയിരിക്കില്ല സെറ്റില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോഴുള്ള കഥകള്‍.

പലപ്പോഴും താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു. പിന്നെ മറ്റ് മ്ര്‍ഗങ്ങള്‍ ഇല്ലാതെ പറഞ്ഞ വാക്ക് പാലിക്കുവാന്‍ വേണ്ടി പല റോളുകളും ഏറ്റെടുക്കുകയാണെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published.