
സിനിമയും മോഡലിങ്ങും ഇന്ന് ഒരു മലയാളി സ്ത്രീയുടെ ശരാശരി സ്വപ്നമായി മാറിയിരിക്കുന്നു. പണം മാത്രമല്ല പ്രശസ്തിയും ഒരുപോലെ കൈവരിക്കാന്‍ കഴിയുന്ന ഇത്തരം മേഖലകള്‍ പലരുടേയും രഹസ്യ സ്വപ്നത്തിന്റെ ഭാഗവുമാണ്. സമൂഹ മാധ്യമങ്ങളെ പലരും കാണുന്നതുന്നത് പോലും വെള്ളിവെളിച്ചത്തിലേക്ക് എത്തപ്പെടാനുള്ള കുറുക്ക് വഴിയായാണ്.

ഒരുകാലത്ത് മെലിഞ്ഞ സ്ത്രീകള്‍ മാത്രം അടക്കി വാണിരുന്ന മോഡലിങ്,സമൂഹ മാധ്യമങ്ങളുടെ കടന്നു വരവോടെ കുറച്ച് തടിച്ച സൈസ് പ്ലസ് സ്ത്രീകളുടെയും മേഖലയായി മാറിയിട്ടുണ്ട്.

സേവ് ദ ഡേറ്റ് പോലുള്ള പുതിയ ട്രെന്റുകള്‍ പോലും ഇതിന്റെ ഭാഗമാണന്നു വേണം വിലയിരുത്താന്‍ . വിവാഹത്തിന് മുന്‍പുള്ള ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ യുവ തലമുറയില്‍ പെട്ടവര്‍ക്ക് തീര്‍ത്തൂം ഒഴിച്ച് കൂടാന്‍ ആവാത്ത ഒന്നായി മാറിയിരിക്കുന്നു. പരിധി വിട്ട പല സേവ് ദ ഡേറ്റ് ചിത്രങ്ങളും ഇതില്‍ കാണാറുമുണ്ട്. മോഡലിങ്ങ് സിനിമാ രംഗമാണ് പലരുടേയും ലക്ഷ്യം. ഇതിന് വേണ്ടി ഏതറ്റം വരെ പോകാനും പരിധി വിട്ട ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാകാന്‍ പോലും പെണ് കുട്ടികള്‍ക്ക് മടിയില്ല.

അത്തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ ഗ്ലാമറസ്സ് ചിത്രങ്ങള്‍ പങ്ക് വച്ച് വയറലായ ഒരു ആലപ്പുഴക്കാരി ആണ് മോനിഷ സുലു. ഇവരുടെ ചിത്രങ്ങള്‍ ഇന്സ്ടഗ്രാമില് ഇപ്പോള്‍ ട്രെന്റിങാണ് . ഒരു ട്രാവല്‍ പ്രേമി കൂടിയായ മോനിഷ ബൈക്ക് റൈടുകള് ഇഷ്ടപ്പെടുന്ന യുവ തലമുറയുടെ പ്രതീകമാണ്. തികഞ്ഞ ഫിറ്റ്നസ്സ് ഫ്രീക്കായ ഇവര്‍ ഇപ്പോള്‍ ഇവര്‍ ബാഗ്ലൂര് ആണ് താമസ്സിക്കുന്നത് .