
സുപര്‍ണ്ണ എന്ന നടിയുടെ പേര് നമുക്ക് അത്ര സുപരിചിതമല്ലങ്കിലും അഭിനയിച്ച ചിത്രങ്ങളുടെ പേര് പറഞ്ഞാല്‍ അറിയാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല. വൈശാലി,ഞാന്‍ ഗന്ധര്വ്വന്,നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കം,ഉത്തരം തുടങ്ങിയ ചിത്രങ്ങളുടെ പേര് കേട്ടാല്‍ തീര്‍ച്ചയായും നമ്മള് നടിയെ ഓര്‍ക്കും.വിരളിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ ഇവര്‍ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാള പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടി തന്നെയാണ് സുപര്‍ണ്ണ.
വൈശാലിയിലെ നായകനായ സഞ്ചയിനെത്തന്നെ സുപര്‍ണ്ണ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യ ചിത്രമായ വൈശാലിയിലൂടെത്തന്നെ ഇവര്‍ രണ്ടും പ്രണയത്തിലാവുകയായിരുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് വൈശാലി.എം ടി യുടെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഋശ്യശൃഗനെയും വൈശാലിയുമായാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കണ്ടുമുട്ടല്‍ കണ്ടുമുട്ടല്‍ രണ്ടുപേരുടെയും ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരായി.വര്‍ഷങ്ങളുടെ ദാംബത്യത്തിന് ശേഷം 2007ല്‍ വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുന്നു.രണ്ടു പേരും പുനര്‍വിവാഹം ചെയ്യുകയുണ്ടായി.
പുതിയ പര്ട്നറുമൊത്ത് ഡല്‍ഹിയിലാണ് സുപര്‍ണ്ണ താമസ്സിക്കുന്നത്. അവിടെ ബിസ്സിനസ്സാണ്. ഈ അടുത്തിടക്ക് പുറത്തു വന്ന സുപര്ണയുട ചിത്രങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിരിക്കുകയാണ് . നന്നായി തടിച്ച് രൂപമാറ്റം സംഭവിച്ചിരിക്കുന്നു സൂപ്പര്ണക്ക്. ഒരുകാലത്തെ മലയാളികളുടെ മനസ്സിളക്കിയ സ്വപ്നസുന്തരിയാണ് ഇതെന്ന് ചിത്രം കണ്ടാല്‍ ആരും പറയില്ല.